ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ വൈദഗ്ധ്യത്തിലും അര്‍പ്പണബോധത്തിലും താന്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ഭാവിക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

''പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തില്‍ (ടീം) സ്വര്‍ണ്ണ മെഡല്‍ നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.
അവരുടെ കഴിവിലും അര്‍പ്പണബോധത്തിലും അഭിമാനിക്കുന്നു. മുന്നോട്ടുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India remains fastest-growing major economy, domestic investors power market resilience

Media Coverage

India remains fastest-growing major economy, domestic investors power market resilience
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 15
March 15, 2026

Empowering Bharat: From Loans to Global Leadership Under PM Modi