ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (BAFTA) നൽകുന്ന ഈ വർഷത്തെ EE BAFTA ഫിലിം അവാർഡിൽ, 'ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം' വിഭാഗത്തിൽ 'ബൂംഗ്' (Boong) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

അംഗീകാര  ലബ്‌ധിയിൽ, 'ബൂംഗ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്തിന്, പ്രത്യേകിച്ച് മണിപ്പൂരിന് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മുടെ രാജ്യത്തുള്ള അസാമാന്യമായ സർഗ്ഗാത്മക പ്രതിഭ വിളിച്ചോതുന്നതാണ് ഈ പുരസ്കാരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബാഫ്റ്റയുടെ (BAFTA) 'എക്സ്' ലെ, പ്രഖ്യാപനം സംബന്ധിച്ച കുറിപ്പിന്   മറുപടിയായി പ്രധാനമന്ത്രി ശ്രീ മോദി കുറിച്ചു :

"ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും വലിയ സന്തോഷത്തിന്റെ നിമിഷമാണ്, പ്രത്യേകിച്ച് മണിപ്പൂരിന്. നമ്മുടെ രാജ്യത്തെ അസാമാന്യമായ സർഗ്ഗാത്മക പ്രതിഭയെക്കൂടി ഇത് എടുത്തുകാണിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rolls-Royce joins with HAL at the wheel to make India a major aerospace hub

Media Coverage

Rolls-Royce joins with HAL at the wheel to make India a major aerospace hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 15
May 15, 2026

Viksit Bharat Unleashed: PM Modi's Blueprint Delivers Energy Independence, Tech Boom, and Diplomatic Dominance