2021ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

"2021-ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാം  ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസന യാത്രയുടെ ഒരു സുപ്രധാന വേളയിൽ  തങ്ങളുടെ ഭരണപരമായ ജീവിതം ആരംഭിക്കുന്ന ഈ ചെറുപ്പക്കാർക്ക് എന്റെ ആശംസകൾ."

"സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവരുടെ നിരാശ ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു, എന്നാൽ അവർ പിന്തുടരുന്ന ഏത് മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ഇന്ത്യയുടെ അഭിമാനം ഉയർത്തുകയും ചെയ്യുന്ന മികച്ച യുവജങ്ങളാണ്  ഇവരെന്നും എനിക്കറിയാം. അവർക്ക് എന്റെ ആശംസകൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi