നായിക് (റിട്ട) ഭൈറോൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"നമ്മുടെ രാഷ്ട്രത്തിന് വേണ്ടി നായിക് (റിട്ട) ഭൈറോൺ സിംഗ് ജി ചെയ്ത സേവനത്തിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ അദ്ദേഹം വലിയ ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി."
Naik (Retd) Bhairon Singh Ji will be remembered for his service to our nation. He showed great courage at a crucial point in our nation's history. Saddened by his passing away. My thoughts are with his family in this hour of sadness. Om Shanti.
— Narendra Modi (@narendramodi) December 19, 2022


