ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ ഒലിച്ചുപോയതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"നൈനിറ്റാൾ ജില്ലയിൽ ഒരു കാർ ഒലിച്ചുപോയ ദുരന്തത്തിൽ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുഖാർത്തരായ കുടുംബങ്ങളോടൊപ്പമാണ്. കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്: പ്രധാനമന്ത്രി"
Pained by the tragedy in Nainital district, where a car was washed away. In this sad hour, my thoughts are with the bereaved families. Rescue operations are underway to assist those who are trapped: PM @narendramodi
— PMO India (@PMOIndia) July 8, 2022


