പങ്കിടുക
 
Comments

പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പണ്ഡിറ്റ് ജസ് രാജ് ജിയുടെ നിര്യാണം ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ വിടവു സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ ആലാപനം മികച്ചതായിരുന്നു. മറ്റു പല വായ്പാട്ടുകാരെയും വാര്‍ത്തെടുത്ത വേറിട്ട മാര്‍ഗദര്‍ശി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തെയും ലോകത്താകമാനമുള്ള ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’, പ്രധാനമന്ത്രി പറഞ്ഞു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule

Media Coverage

Kevin Pietersen Applauds PM Modi As Rhino Poaching In Assam Drops To Lowest Under BJP Rule
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജനുവരി 20
January 20, 2022
പങ്കിടുക
 
Comments

India congratulates DRDO as they successfully test fire new and improved supersonic BrahMos cruise missile.

Citizens give a big thumbs up to the economic initiatives taken by the PM Modi led government as India becomes more Atmanirbhar.