ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുസേവനരംഗത്ത് ശ്രീ പട്ടേലിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ വിയോഗത്തിൽ ഞങ്ങൾ ദുഃഖിതരാണ്. പൊതുസേവനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കും, കുടുംബത്തിന്റെ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ...... . ഓം ശാന്തി."
ગુજરાત સરકારના પૂર્વ મંત્રી શ્રી ભગુભાઈ પટેલના અવસાનથી દુ:ખ થયું. જનસેવા ક્ષેત્રે તેઓનું પ્રદાન હંમેશાં યાદ રહેશે. સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને સાંત્વના....... ૐ શાંતિ: ||
— Narendra Modi (@narendramodi) June 26, 2022


