ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ തായ്‌ക്വോണ്ടോ വനിതകളുടെ കെ44 -47കിലോ വിഭാഗത്തിൽ വെങ്കലം നേടിയ അരുണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“തായ്‌ക്വോണ്ടോ വനിതകളുടെ K44 -47കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അരുണയ്ക്ക് അഭിനന്ദനങ്ങൾ. അരുണയുടെ സമർപ്പണത്തിലും നൈപുണ്യത്തിലും രാജ്യം അഭിമാനം കൊള്ളുന്നു. ഭാവിയിൽ ഇനിയും നിരവധി നേട്ടങ്ങൾ തേടിയെത്തട്ടെ."
Congratulations to Aruna on winning the Bronze Medal in Taekwondo - Women's K44 -47KG event. Her dedication and skill have truly made the nation proud. Here's to many more achievements in the future! pic.twitter.com/K49Aq0Nuff
— Narendra Modi (@narendramodi) October 23, 2023


