പങ്കിടുക
 
Comments

2020 മാർച്ച് 11 മുതൽ ആരംഭിക്കുന്ന കാലയളവിൽ കോവിഡ് -19 മൂലം രക്ഷിതാക്കളെയോ, നിയമപരമായ രക്ഷാകർത്താക്കളെയോ അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട മാതാപിതാക്കളെയോ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി 2021 മേയ് 29 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് ആരംഭിച്ചു. കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പുവരുത്തുക, ഇൻഷുറൻസിലൂടെ അവരുടെ ആരോഗ്യം ഉറപ്പാക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 23 വയസ്സ് തികയുമ്പോഴേക്കും സാമ്പത്തിക പിന്തുണയോടെ അവരെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര തലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ മന്ത്രാലയമാണ് വനിതാ ശിശു വികസന മന്ത്രാലയം. സംസ്ഥാനത്ത് ബാലാവകാശം കൈകാര്യം ചെയ്യുന്ന സംസ്ഥാന/യുടി ഗവൺമെൻ്റ് വകുപ്പ്, സംസ്ഥാന തലത്തിൽ നോഡൽ ഏജൻസി ആയിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതലത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ നോഡൽ അധികാരിയായിരിക്കും.

ഒരു ഓൺലൈൻ പോർട്ടലിലൂടെ അതായത് https://pmcaresforchildren.in വഴി പദ്ധതിയിൽ ചേരാൻ കഴിയും.

15.07.21-ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പോർട്ടൽ അവതരിപ്പിക്കുകയും യോഗ്യരായ കുട്ടികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യാൻ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. പോർട്ടൽ വഴി യോഗ്യതയുള്ള ഏതെങ്കിലും കുട്ടിക്ക് ഈ പദ്ധതിയിലൂടെ സഹായം നൽകാൻ ഏതൊരു പൗരനും ഭരണകൂടത്തെ അറിയിക്കാവുന്നതാണ്.

 

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
EPFO adds 15L net subscribers in August, rise of 12.6% over July’s

Media Coverage

EPFO adds 15L net subscribers in August, rise of 12.6% over July’s
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 21
October 21, 2021
പങ്കിടുക
 
Comments

#VaccineCentury: India celebrates the achievement of completing 100 crore COVID-19 vaccine doses.

India is on the path of development under the leadership of Modi Govt.