പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
'എക്സ്' ലെ കുറിപ്പിൽ ശ്രീ മോദി കുറിച്ചു :
"മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നു . വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എപ്പോഴും ചിന്തോദ്ദീപകവും അറിവ് പകരുന്നതുമാണ്."
Wonderful meeting former President Shri Ram Nath Kovind Ji. His insights on various subjects are always thoughtful and enriching. https://t.co/rx0DwCunUO
— Narendra Modi (@narendramodi) February 16, 2026


