പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് മൗറീഷ്യസിൽ എത്തി ചേർന്നു. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും മൗറീഷ്യസ് നേതൃത്വത്തെയും വിശിഷ്ടാതിഥികളെയും കാണുകയും ചെയ്യും.


പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ഊഷ്മളമായി സ്വീകരിച്ചു. അദ്ദേഹത്തിന് ആചാരപരമായ സ്വീകരണവും നൽകി.

Landed in Mauritius. I am grateful to my friend, PM Dr. Navinchandra Ramgoolam, for the special gesture of welcoming me at the airport. This visit is a wonderful opportunity to engage with a valued friend and explore new avenues for collaboration in various sectors.
— Narendra Modi (@narendramodi) March 11, 2025
Today, I… pic.twitter.com/Vv2BJNswbT


