പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രീ സുഖ്‌ദേവ് സിങ് ഢിണ്ഡ്സ ജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. “വലിയ അറിവും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. പഞ്ചാബുമായും അവിടത്തെ ജനങ്ങളുമായും സംസ്കാരവുമായും അദ്ദേഹത്തിന് അടിസ്ഥാനതലത്തിലുള്ള ബന്ധം എപ്പോഴും ഉണ്ടായിരുന്നു” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:​

"ശ്രീ സുഖ്‌ദേവ് സിങ് ഢിണ്ഡ്സ ജിയുടെ വിയോഗം നമ്മുടെ രാഷ്ട്രത്തിനു വലിയ നഷ്ടമാണ്. വലിയ അറിവും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. പഞ്ചാബുമായും അവിടത്തെ ജനങ്ങളുമായും സംസ്കാരവുമായും അദ്ദേഹത്തിന് അടിസ്ഥാനതലത്തിലുള്ള ബന്ധം എപ്പോഴും ഉണ്ടായിരുന്നു. ഗ്രാമവികസനം, സാമൂഹ്യനീതി, സമഗ്രവളർച്ച തുടങ്ങിയ വിഷയങ്ങൾക്കായി അദ്ദേഹം പോരാടി. നമ്മുടെ സാമൂഹ്യഘടനയെ കൂടുതൽ കരുത്തുറ്റതാക്കാൻ അദ്ദേഹം എല്ലായ്പ്പോഴും പ്രവർത്തിച്ചു. ഏറെ വർഷങ്ങളായി അദ്ദേഹത്തെ അറിയാനും വിവിധ വിഷയങ്ങളിൽ അടുത്തിടപഴകാനും എനിക്കു ഭാഗ്യം ലഭിച്ചു. ദുഃഖകരമായ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുഭാവികളോടുമൊപ്പമാണ്.”

  • Jitendra Kumar July 25, 2025

    ❤️🇮🇳🇮🇳
  • Rajesh Kaushal July 24, 2025

    , हर हर मोदी 🚩🙏
  • PRIYANKA JINDAL Panipat Haryana July 09, 2025

    जय हिंद जय भारत जयमोदी🙏✌️💯
  • Jagmal Singh June 25, 2025

    BJP
  • Virudthan June 22, 2025

    🌺🌹🔴🔴ஓம் விநாயகர் போற்றி🌺🙏🌹🙏🌺🙏🌹🙏🌹🙏🌺🙏🌹🙏🌺🙏🌹🙏🌹🙏 🥀🙏🌹🥀🙏🥀🍅🙏🥀🌴🙏🌹🌴🙏🥀
  • Virudthan June 22, 2025

    🌹🔴🌺🔴ஓம் கணபதி போற்றி🙏🌺🙏🌹 🙏🌺🙏👑🙏🍒🙏🥀🌹🙏🥀🌺🙏🥀🍓🙏🥀🙏🍎🙏🍒🙏🌺🙏🌹🙏👑🙏🍅🙏
  • Virudthan June 22, 2025

    🔴🌺🌹🔴ஓம் கணபதி போற்றி🌹🙏🌺🙏 🥀🌹🙏🥀🙏🌺🙏🌹🙏🍎🙏🥀🙏🍑🙏🌹🙏🔴🙏🍎🙏🍑🙏🍅🙏🍒🙏🥀🙏🥀🙏🥀🙏🥀🙏🌺🙏🌹🙏🥀🙏🍑🙏🍅🙏🍓🙏🌴🙏👑🙏🍒🙏🌹🙏🍒
  • Virudthan June 22, 2025

    🔴🌺🌹🔴ஓம் கணபதி போற்றி🌹🙏🌺🙏 🥀🌹🙏🥀🙏🌺🙏🌹🙏🍎🙏🥀🙏🍑🙏🌹🙏🔴🙏🍎🙏🍑🙏🍅🙏🍒🙏🥀🙏🥀🙏🥀🙏🥀🙏🌺🙏🌹🙏🥀🙏🍑🙏🍅🙏🍓🙏🌴🙏👑🙏🍒🙏🌹🙏🔴🙏🍒🙏👑🙏🍒
  • ram Sagar pandey June 18, 2025

    🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹जय श्रीकृष्णा राधे राधे 🌹🙏🏻🌹जय माँ विन्ध्यवासिनी👏🌹💐🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय माता दी 🚩🙏🙏ॐनमः शिवाय 🙏🌹🙏जय कामतानाथ की 🙏🌹🙏🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹
  • DAVENDER SHEKHAWAT June 12, 2025

    जय हिन्द 🔱 जय भारत 🙏
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘Benchmark deal…trade will double by 2030’ - by Piyush Goyal

Media Coverage

‘Benchmark deal…trade will double by 2030’ - by Piyush Goyal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 25
July 25, 2025

Aatmanirbhar Bharat in Action PM Modi’s Reforms Power Innovation and Prosperity