പ്രധാനമന്ത്രി മോദി 'ഭദ്രാസനം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോ പങ്കുവെച്ചു.ഇതിനെ പ്രഭാതത്തിന്റെ ഭാഗമാക്കാൻ അദ്ദേഹം ആളുകളെ പ്രേരിപ്പിച്ചു.
ഇതിനു മുന്നെ, 'Trikonasana', 'Tadasana', 'Vrikshasana' 'Ardha Chakrasana' 'Padahastasana'.എന്നിവ അഭ്യസിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കു വച്ചിരുന്നു.
Sharing a video on Bhadrasana. You may want to practice it and make it a part of your morning routine. #4thYogaDay #FitIndia pic.twitter.com/QiJe8GGAgn
— Narendra Modi (@narendramodi) April 12, 2018


