PM to visit Rajasthan, inaugurate several major highway projects
PM Modi to visit the Pratap Gaurav Kendra in Udaipur

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാജസ്ഥാനിലെ ഉദയ്പൂര്‍ സന്ദര്‍ശിക്കും. 

ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയും ഏതാനും പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും.15,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ആകെ നടപ്പാക്കുന്നത്. 

ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍ ചിലത്: കോട്ടയില്‍ ചമ്പല്‍ നദിക്കു കുറുകെ 6 വരി കേബിള്‍ സ്റ്റേയ്ഡ് പാലം, ദേശീയപാത എട്ടിന്റെ ഗോമതി ചൗരാഹ-ഉദയ്പൂര്‍ ഭാഗം നാലു വരിയാക്കല്‍, ദേശീയപാത-758ന്റെ രാജ്‌സമന്ദ്-ഭില്‍വാര ഭാഗം നാലുവരിയാക്കല്‍. ജയ്പൂര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ക്കാണു തറക്കല്ലിടുക.

തുടര്‍ന്നു പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.. 

പിന്നീട്, ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രം സന്ദര്‍ശിക്കും. പഴയകാല മേവാര്‍ സാമ്രാജ്യത്തിലെ പ്രശസ്ത ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപിന്റെ ജീവിതത്തെയും പ്രതാപത്തെയും നേട്ടങ്ങളെയുംകുറിച്ചു വിശദീകരിക്കുന്ന പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്. 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's airport passenger handling capacity crosses 580 million: Govt

Media Coverage

India's airport passenger handling capacity crosses 580 million: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam applauding the effort and dedication of India's Youth
August 04, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam applauding the effort and dedication of India's Youth:

"न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥"

Shri Modi said that through continuous effort and dedication, our talents are honed and refined, and our youth is imbibing these very qualities and bringing glory to India.

The Prime Minister posted on X:

निरंतर प्रयास और साधना से हमारी प्रतिभा और निखरती है। आज हमारे युवा इन्हीं गुणों को आत्मसात कर दुनियाभर में देश का नाम रोशन कर रहे हैं।

न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥