PM to join the programme to mark the conclusion of the Narmada Seva Yatra in Amarkantak, Madhya Pradesh 

മധ്യ പ്രദേശിലെ അമർകാന്തക്കിൽ നാളെ നടക്കുന്ന നർമദാ സേവാ യാത്രയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും .

“മധ്യ പ്രദേശിലെ അമർകാന്തക്കിൽ നാളെ ഉച്ച തിരിഞ്ഞു നടക്കുന്ന നർമദാ സേവാ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് സന്തോഷമുണ്ട്.

നർമദയെ സംരക്ഷിക്കാനുള്ള മികച്ച ബഹുജന പ്രസ്ഥനമാണ് നർമദാ സേവാ യാത്ര. ഒപ്പം പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു വിശാലമായ സന്ദേശവും അത് നൽകുന്നു.

You can watch tomorrow’s Narmada Seva Yatra programme live on your mobiles on https://t.co/TYuxNNJfIf", the Prime Minister said.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre launches Bhavya scheme to set up 100 industrial parks across country

Media Coverage

Centre launches Bhavya scheme to set up 100 industrial parks across country
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 24
May 24, 2026

Strength, Growth & Global Trust: How PM Modi is Transforming India Across Frontiers