കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12 മണിക്ക് സംവദിക്കും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" നാളെ (ഏപ്രിൽ 27 ന് ) ഉച്ചയ്ക്ക് 12 മണിക്ക് കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കും"
At 12 noon tomorrow, 27th April, will be interacting with state Chief Ministers to review the COVID-19 situation.
— Narendra Modi (@narendramodi) April 26, 2022