2019 മാര്‍ച്ച് പത്തിനു ഘാസിയാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ(സി.ഐ.എസ്.എഫ്)സിന്റെ അന്‍പതാമതു സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.

ഘാസിയാബാദിലെ ഇന്ദിരാപുരത്തുള്ള അഞ്ചാമതു ബറ്റാലിയന്‍ ക്യാംപില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സസിന്റെ പരേഡ് പരിശോധിക്കും. വിശിഷ്ട സേവനത്തിനുള്ള പൊലീസ്, അഗ്നിശമന സേനാ അവാര്‍ഡുകള്‍ അദ്ദേഹം സമ്മാനിക്കും.

രക്തസാക്ഷിസ്മാരകത്തില്‍ പ്രധാനമന്ത്രി റീത്ത് വെക്കും. തുടര്‍ന്നു സി.ഐ.എസ്.എഫ്. അംഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade

Media Coverage

Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 4
April 04, 2026

Real Change on the Ground: PM Modi’s Reforms Simplifying Life, Supercharging Economy & Securing India’s Future