77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

മാലിദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സ്വാതന്ത്ര്യദിന ആശംസകൾക്കു നന്ദി, പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.”

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

“സ്വാതന്ത്ര്യദിന ആശംസകൾക്കു നന്ദി, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിങ്.”

നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“താങ്കളുടെ ഊഷ്മളമായ ആശംസകൾക്കു നന്ദി, പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ.”

ഫ്രാൻസ് പ്രസിഡന്റിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, നിങ്ങളുടെ ആശംസകൾക്കു നന്ദി. എന്റെ പാരീസ് സന്ദർശനം ഞാൻ സ്നേഹപൂർവം അനുസ്മരിക്കുകയും ഇന്ത്യ-ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ വ‌ികാരത്തെ മാനിക്കുകയും ചെയ്യുന്നു.”

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

“താങ്കളുടെ ഹൃദയംഗമമായ ആശംസകൾക്കു നന്ദി, പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്ത്.”

 

Replying to a tweet by the Prime Minister of Bhutan, the Prime Minister said; “Gratitude for the wishes on our Independence Day, PM Bhutan Dr Lotay Tshering.”

 

In response to a tweet by the Prime Minister’s Office of Nepal, the Prime Minister said; “Thank you, PM Pushpa Kamal Dahal Prachanda for your warm wishes.”

 

In response to a tweet by the President of France, the Prime Minister said; “Thankful for your kind wishes, President Emmanuel Macron. I fondly recall my visit to Paris and appreciate your passion towards boosting India-France ties.”

 

Replying to a tweet by the Prime Minister of Mauritius, the Prime Minister said; “Thank you Prime Minister Pravind Kumar Jugnauth for your heartfelt greetings.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Smartphone PLI plan exceeds targets, value addition quadruples': Industry informs govt

Media Coverage

'Smartphone PLI plan exceeds targets, value addition quadruples': Industry informs govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 8
July 08, 2026

1,000 Years of Heritage, One Future of Partnership: PM Modi Strengthens India-Indonesia Bonds in Jakarta