PM Modi to visit Gujarat, join in several programmes
PM Modi to take part in the centenary celebrations of Sabarmati Ashram
PM Modi to join the Samajik Adhikarita Shivir and interact with Divyangjans
PM Modi to inaugurate the integrated sports & entertainment ‘Arena Project’

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂണ്‍ 29 മുതല്‍ 2017 ജൂണ്‍ 30 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. 

ഒന്നിലേറെ ട്വീറ്റുകളില്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കി:

'രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി നാളെ പുറപ്പെടുകയാണ്. അഹമ്മദാബാദിലും രാജ്‌കോട്ടിലും മൊദാസയിലും ഗാന്ധിനഗറിലുമുള്ള പരിപാടികളില്‍ ഞാന്‍ സംബന്ധിക്കും. 

എന്റെ ആദ്യത്തെ രണ്ടു പരിപാടികള്‍ സബര്‍മതി ആശ്രമത്തിലായിരിക്കും. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. 

മഹാത്മാഗാന്ധിയുടെ ഗുരുക്കന്മാരില്‍ ഒരാളായ ശ്രീമദ് രാജ് ചന്ദ്രാജിയുടെ 150ാമത് ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി സബര്‍മതി ആശ്രമത്തില്‍ നടക്കുന്ന പരിപാടിയാണു രണ്ടാമത്തേത്. 

അവിടെനിന്നു രാജ്‌കോട്ടിലേക്കു തിരിക്കുന്ന ഞാന്‍ അവിടെ സാമാജിക് അധികാരിത ശിബിരത്തില്‍ സംബന്ധിച്ചു ദിവ്യാംഗരായ സഹോദരീസഹോദരന്മാരുമായി ഇടപഴകും. 

അജി ഡാമില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ജലസേചനവുമായും ജലവുമായും ബന്ധപ്പെട്ട പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കും. 

30നു രാവിലെ മൊദസയിലെ വത്രക്, മാസും, മെസ്വോ ഡാമുകളിലെ ജലവിതരണ പദ്ധതികളുടെ സമര്‍പ്പണം നടക്കും. 30നു വൈകിട്ട് സമഗ്ര കായിക, വിനോദ പദ്ധതിയായ 'അറീന പ്രോജക്ട്' ഉദ്ഘാടനം ചെയ്യും.
 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches ORV Sagar Manthan, boosting ocean research fleet

Media Coverage

India launches ORV Sagar Manthan, boosting ocean research fleet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses grief over loss of lives in mishap in Nanded
September 11, 2026
Prime Minister announces ex-gratia from PMNRF

The Prime Minister, Shri Narendra Modi has expressed grief over the loss of lives due to a mishap in Nanded, Maharashtra.

The Prime Minister conveyed his thoughts to the bereaved families in this hour of grief and prayed for the speedy recovery of the injured.

Shri Modi announced that an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) would be given to the next of kin of each deceased. The injured would be given Rs. 50,000.

In a post on X, the Prime Minister’s Office said;

“Saddened by the loss of lives due to a mishap in Nanded, Maharashtra. My thoughts are with the bereaved families in this hour of grief. Praying for the speedy recovery of the injured.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”