എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു

എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം. വിശ്വേശ്വരയ്യയുടെ വഴിത്തിരിവുള്ള സംഭാവനകൾ നാം  ഓർക്കുന്നു. ഭാവിയിലെ എഞ്ചിനീയർമാരുടെ തലമുറകളെ സ്വയം വ്യതിരിക്തമാകാൻ   അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിച്ച മുൻ  മൻ  കി ബാത്ത് പ്രോഗ്രാമുകളിൽ നിന്നുള്ള ഒരു ശകലം  ഞാൻ പങ്കിടുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Budget 2026-27 lays blueprint for a future-ready digital ecosystem

Media Coverage

Budget 2026-27 lays blueprint for a future-ready digital ecosystem
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 2
February 02, 2026

Citizens Celebrate PM Modi's Roadmap to Prosperity: Budget 2026 Drives Investment, Jobs, and Sustainable Growth for Every Indian