PM prays for the safety of people affected by Cyclone Vardah
My prayers are with all those people who are affected due to adverse weather conditions caused by Cyclone Vardah: PM

വര്‍ധ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ നേരിടേണ്ടി വന്ന എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥന പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരിതബാധിതരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പ്രാദേശീക ഭരണകൂടങ്ങളുമായും സൈന്യവുമായും ഒത്തുചേര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

" വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മോശപ്പെട്ട കാലാവസ്ഥ മൂലം ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളോടൊപ്പമാണ് എന്‍റെ പ്രാര്‍‌ത്ഥനകള്‍ സുരക്ഷിതരായി ഇരിക്കുക.

ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും തദ്ദേശ ഭരണകൂടങ്ങളുമായും സൈന്യവുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്" പ്രധാനമന്ത്രി പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Public investors turn angels for startups

Media Coverage

Public investors turn angels for startups
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 4
November 04, 2024

Innovative Policies for a Viksit Bharat: PM Modi's Vision for Progress