അന്തരിച്ച ശ്രീ മഹേഷ് ഭായ്, ശ്രീ നരേഷ് ഭായ് കനോഡിയ എന്നിവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധിനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമ, സംഗീതം, സംസ്‌കാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ് ഇരുവരും.
In Gandhinagar, PM @narendramodi paid tributes to late Shri Maheshbhai and late Shri Nareshbhai Kanodia, who were associated with the world of films, music and culture. pic.twitter.com/bxtxD3JqLi
— PMO India (@PMOIndia) October 30, 2020


