HH Pramukh Swami Maharaj was a remarkable soul whose exemplary service and humanitarian efforts positively impacted countless lives: PM Modi
HH Pramukh Swami Maharaj’s rich thoughts continue to guide people, transcending all barriers. We are always motivated by his vision to transform lives of the needy, poor and marginalised: PM

പ്രമുഖ് സ്വാമി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘പ്രമുഖ് സ്വാമി മഹാരാജിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ഭക്തരോടൊപ്പം ഞാനും പ്രണാമമര്‍പ്പിക്കുന്നു. അനുകരണീയമായ സേവനവും മാനുഷിക പ്രവൃത്തികളും കൊണ്ട് എണ്ണമറ്റ ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ച അദ്ദേഹം സവിശേഷമായ ഒരു പുണ്യാത്മാവാണ്.

സ്വാമി മഹാരാജിന്റെ ഉജ്ജ്വല ചിന്തകള്‍ എല്ലാ സീമകളെയും ലംഘിച്ച് ജനങ്ങളെ ഇന്നും നയിക്കുന്നു. സഹായമാവശ്യമുള്ളവര്‍, പാവപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരുടെ ജീവിതത്തില്‍ മാറ്റം വരുത്താനുള്ള അദ്ദേഹത്തിന്റെ ദര്‍ശനം ഞങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്നു.

സ്വാമി മഹാരാജുമായുള്ള എന്റെ ബന്ധം സവിശേഷമായ ഒന്നാണ്. അദ്ദേഹവുമായി ഞാന്‍ ചിലവിട്ട സമയം അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുക എന്ന ഭാഗ്യം എനിക്കുണ്ടായി. കഴിഞ്ഞ വര്‍ഷം സാരംഗ്പൂരില്‍ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഇവിടെ പങ്കുവെക്കുന്നു: https://www.youtube.com/watch?v=azaYIrMsx5g,’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Apple exports record $2 billion worth of iPhones from India in November

Media Coverage

Apple exports record $2 billion worth of iPhones from India in November
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi