ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.

നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിച്ചു. ചരിത്ര പ്രസിദ്ധമായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി.

സുപ്രധാന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങല്‍ നടന്ന് വരുന്ന ക്ഷേത്ര സമുച്ചയം മുഴുവന്‍ അദ്ദേഹം ചുറ്റി നടന്ന് കണ്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

2013 ല്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് താറുമാറായ കേദാര്‍നാഥ് ക്ഷേത്ര സമുച്ചയം ഇപ്പോള്‍ വന്‍തോതിലുള്ള വികസന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.



बाबा केदारनाथ के दर्शन का सौभाग्य पाकर अभिभूत हूं।
— Narendra Modi (@narendramodi) November 7, 2018
मैंने महादेव से देश की निरंतर प्रगति और सभी देशवासियों के सुख, शांति और समृद्धि की कामना की है।
जय बाबा केदारनाथ ! pic.twitter.com/IlyPJ7pcsi


