'അക്ഷീണമായ ശബ്ദം വിശ്രമമില്ലാത്ത യാത്ര' വെങ്കയ്യ നായിഡുവിന്റെ പ്രധാന പ്രസംഗങ്ങളും ലേഖനങ്ങളും എന്ന പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു .”2017 മുതൽ 2022 വരെയുള്ള ഈ അഞ്ച് വർഷങ്ങൾ രാജ്യത്തിന് വളരെ നിര്‍ണ്ണായകമാണെന് ശ്രീ മോദി പറഞ്ഞു.
പാർലമെന്റിന്റെ മാഹാത്മ്യത്തെ ശക്തിപ്പെടുത്താനും വർധിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ നമ്മൾ നടത്തണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാർലമെന്റിന്റെ ഉപരിസഭയിൽ വെങ്കയ്യ ജി പോലുള്ള നേതാവ് നമ്മളെ നയിക്കുന്നു എന്നത് സന്തോഷകരമാണ്"
.


