PM Modi inaugrates SUMUL cattle feed plant, lays Foundation Stone for three Lift Irrigation Schemes
SUMUL has empowered several people, benefited the tribal communities of Gujarat: PM Modi
SUMUL is an example of positive results that can be achieved when Sahkar and Sarkar work together: PM

ദക്ഷിണ ഗുജറാത്തിലെ ബാജിപ്പുരില്‍ സ്ഥാപിച്ച സുമുല്‍ കാലിത്തീറ്റ പ്ലാന്റ് പ്രധാനമന്ത്രി, ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. താപി ജില്ലയില്‍ മൂന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി വ്യാരാ പട്ടണത്തിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

 

 

 

 

ഒരു വന്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ദീര്‍ഘനാള്‍ ഈ മേഖലയില്‍ താന്‍ പ്രവര്‍ത്തിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. സൂരത്ത് ജില്ലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡ് (സുമുല്‍) സമീപ പ്രദേശങ്ങളിലെ നിരവധി പേരെ ശാക്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഉമ്പര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള പ്രദേശം പരിവര്‍ത്തനം ചെയ്യപ്പെടുകയും ഗുജറാത്തിലെ ആദിവാസി സമൂഹങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. ഗവണ്‍മെന്റും സഹകരണ സംഘങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഗുണഫലങ്ങളാണ് സുമുലില്‍ കാണാന്‍ കഴിയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരും ക്ഷീരോല്‍പാദക കേന്ദ്രങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന നന്മയും സുമുല്‍ വരച്ച് കാട്ടുന്നതായി അദ്ദേഹം പറഞ്ഞു.

 

 

ഗുജറാത്തിലെ പുതിയ ജില്ലകളില്‍ ഒന്നായ താപി സവിശേഷമായ പുരോഗതി കൈവരിക്കുന്നത് കാണുന്നതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
BrahMos and beyond: How UP is becoming India’s defence capital

Media Coverage

BrahMos and beyond: How UP is becoming India’s defence capital
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi shares Sanskrit Subhashitam emphasising the importance of Farmers
December 23, 2025

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam-

“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।

तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।”

The Subhashitam conveys that even when possessing gold, silver, rubies, and fine clothes, people still have to depend on farmers for food.

The Prime Minister wrote on X;

“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।

तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।"