കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച സർവീസിന്റെ ഉദ്ഘാടനത്തിനും പരിശോധനയ്ക്കും ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്ര ചെയ്തു.

“അത്യാധുനികമായ കാൺപൂർ മെട്രോയിൽ. പ്രധാന വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പരിപാടിക്കായി പോകുകയാണ്,” മെട്രോയിൽ കയറിയ ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഐഐടി മെട്രോ സ്റ്റേഷനിൽ നിന്ന് ഗീതാ നഗറിലേക്ക് പ്രധാനമന്ത്രി മോദി മെട്രോ സവാരി നടത്തി.

കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നഗര സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും കാൺപൂരിലെ ജനങ്ങൾക്ക് 'ഈസ് ഓഫ് ലിവിംഗ്' നൽകുന്നതിനുമുള്ള ഒരു നടപടിയാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi’s FTA push: Why India’s MSMEs now have a bigger export opportunity

Media Coverage

PM Modi’s FTA push: Why India’s MSMEs now have a bigger export opportunity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 17
August 17, 2026

India Ascendant: Citizens Hail PM Modi's Vision and India’s Multi-Sectoral Growth