Published By : Admin |
December 10, 2016 | 21:34 IST
Share
PM Narendra Modi inaugurates India’s largest cheese factory in Gujarat
Along with ‘Shwet Kranti’ there is also a ‘Sweet Kranti’ as people are now being trained about honey products: PM
Government has been successful in weakening the hands of terrorists and those in fake currency rackets: PM
NDA Government is working tirelessly for welfare of the poor: PM Modi
India wants progress and for that evils of corruption and black money must end: PM
ഗുജറാത്ത് ദീശയിലെ ബാനസ്‌കന്ധ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ (ബാനസ് ഡയറി) സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.
ബാനസ് ഡയറിയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്.
ചടങ്ങില്‍വെച്ച് പാലന്‍പൂരിലുള്ള രണ്ടു ക്ഷീരോല്‍പന്ന പ്ലാന്റുകളുടെ ഉദ്ഘാടനം റിമോട്ട് കണ്‍ട്രോളിലൂടെ പ്രധാനമന്ത്രി നിര്‍വഹിച്ചു.
തങ്ങളുടെ ശേഷി വടക്കന്‍ ഗുജറാത്തിലെ ജനത ലോകത്തിനു മുന്നില്‍ പ്രകടിപ്പിച്ചുവെന്നു ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലസേചനം ഈ മേഖലയിലെ കര്‍ഷകര്‍ക്ക് എങ്ങനെയാണു വളരെയധികം ഗുണകരമായതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: 'കര്‍ഷകര്‍ ക്ഷീരമേഖലയിലേക്കും മൃഗസംരക്ഷണത്തിലേക്കും തിരിഞ്ഞിരിക്കുന്നു. ഇതു കര്‍ഷകര്‍ക്കു ഗുണം ചെയ്തു.' തേന്‍ ഉല്‍പന്നങ്ങളില്‍ ജനങ്ങള്‍ക്കു പരിശീലനം ലഭിച്ചതോടെ ക്ഷീരവിപ്ലവം പോലെ മധുരവിപ്ലവവും യാഥാര്‍ഥ്യമായെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി.
കറന്‍സി നോട്ട് അസാധുവാക്കിയതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഭീകരവാദികളെ തളര്‍ത്തുന്നതിലും വ്യാജനോട്ട് പുറത്തിറക്കുന്നവരെ തളര്‍ത്തുന്നതിലും ഗവണ്‍മെന്റ് വിജയിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
പാവങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് അക്ഷീണപ്രയത്‌നം നടത്തിവരികയാണെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഇ-ബാങ്കിങ്ങും ഇ-വാലറ്റും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ത്യ പുരോഗമിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കണമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
We belong to a nation where we do not think- what my interest. We are not a selfish nation. We think about future generations: PM pic.twitter.com/OuLxqqEV1q
From Silent Medical Revolution to Global Manufacturing Hub: Salute to PM Modi's Relentless Push for a Stronger, Self-Reliant India
A Silent Medical Revolution by Hon #PM@narendramodi Ji Govt, directly impacting the common man very positively. From 80 stores in 2014 to 18,000 in 2026, serving 15lakh customers daily,access to affordable & quality healthcare across Bharat is no longer a dream,it’s a reality. pic.twitter.com/1pnjebqyvH
Thank you, PM @narendramodi for championing Digital India and reforms that have propelled Indian software exports to USD 222 billion in 2024-25, up 11% from last year. Your vision has strengthened our global IT leadership and created vast opportunities.https://t.co/WrcG1JRrNa
The Modi govt has taken immediate measures to ensure uninterrupted supply of PNG, in response to supply disruption& geopolitical tensions.From invoking d Essential Commodities Act to prioritising households & critical sectors,increasing LPG production &ensuring energy security. pic.twitter.com/AINgQ1swnE
Kudos to PM Modi for visionary GST implementation enabling strong goods movement,February 2026 saw e-way bill generation at 132.6 million, up 18.8% year-on-year and third-highest on record. This reflects sustained momentum and trust in the system. https://t.co/C2ADr8z0PV
PM @narendramodi's reforms have pushed India's hiring outlook to a record 68% for April-June 2026. This high employer confidence in finance, auto & IT opens doors for youth. A clear sign of steady economic strength. Truly uplifting. https://t.co/aqJ3hWFqQF
— Zahid Patka (Modi Ka Parivar) (@zahidpatka) March 11, 2026
A testament to visionary planning, PM @narendramodi's steady push for health education: 43 colleges added, 11,682 MBBS seats for 2025-26. This significant increase promises enhanced medical services nationwide.https://t.co/xaGJU2knms
Truly admire PM @narendramodi's commitment to seamless connectivity, as seen in the recent approval of Rs 8,313 crore for NH-752D four-laning in MP and rail multi-tracking in WB-Jharkhand. These steps promise smoother journeys and stronger growth. https://t.co/PRKCBqTqQ8
Not only the People of India but also foreign leaders have full faith in @narendramodi Ji.
UAE’s first envoy to India Hussain Hassan Mirza Says, “There is NO need for UAE in this mess. One phone call from Mr. Modi to #Israel & #Iran leaders can END the issue.”