2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ഇന്നു ലോക്‌സഭ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

സമൂഹമാധ്യമമായ ‘എക്‌സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ഇത്രയും അസാധാരണമായ പിന്തുണയോടെ ലോക്‌സഭയിൽ 2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ പാസാക്കിയതിൽ സന്തോഷമുണ്ട്. ഈ ബില്ലിനെ അനുകൂലിച്ചു കക്ഷിരാഷ്ട്രീയഭേദമെന്യേ വോട്ടു ചെയ്ത എംപിമാർക്കു ഞാൻ നന്ദി പറയുന്നു.

‘നാരി ശക്തി വന്ദൻ അധിനിയം’ ചരിത്രപരമായ നിയമനിർമാണമാണ്, ഇതു സ്ത്രീശാക്തീകരണം കൂടുതൽ വർധിപ്പിക്കുകയും നമ്മുടെ രാഷ്ട്രീയപ്രക്രിയയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം സാധ്യമാക്കുകയും ചെയ്യും.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
'Those busy building a rosy ...': PM Modi’s nepotism dig at Congress

Media Coverage

'Those busy building a rosy ...': PM Modi’s nepotism dig at Congress
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM announces ex-gratia for the victims of Kasganj accident
February 24, 2024

The Prime Minister, Shri Narendra Modi has announced ex-gratia for the victims of Kasganj accident. An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased and the injured would be given Rs. 50,000.

The Prime Minister Office posted on X :

"An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased in the mishap in Kasganj. The injured would be given Rs. 50,000"