നാഗാലാന്‍ഡ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ ആശംസ അറിയിച്ചു.
‘സംസ്ഥാന രൂപീകരണ ദിനത്തില്‍ നാഗാലാന്‍ഡിലെ ജനങ്ങളെ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. അതിരില്ലാത്ത പ്രകൃതി ഭംഗിയാലും, അധ്വാനശീലരായ ജനങ്ങളാലും ഈ സംസ്ഥാനം അനുഗ്രഹീതമാണ്. വരും നാളുകളില്‍ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ഞാന്‍ ആശിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
On the occasion of their Statehood Day, I convey my greetings to the people of Nagaland. This state is blessed with immense natural beauty and industrious citizens. I pray that the state scales new heights of development in the times to come.
— Narendra Modi (@narendramodi) December 1, 2017


