പാഴ്സി പുതുവര്‍ഷദിനമായ നവ്റോസിനോടനുബന്ധിച്ച് പാഴ്സി സമുദായത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
”എല്ലാ പാഴ്സി സുഹൃത്തുക്കള്‍ക്കും നവ്റോസ് മുബാറക്ക് ! സന്തോഷവും, സമൃദ്ധിയും, നല്ല ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമാകട്ടെ ഇതെന്ന് പ്രാര്‍ത്ഥിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.
Navroz Mubarak to all Parsi friends! Praying for a year that is full of happiness, prosperity and good health.
— Narendra Modi (@narendramodi) March 21, 2017
PM extends Navroz greetings to the Parsi community


