ഒളിമ്പിക്സ് വെങ്കലം സ്വന്തമാക്കിയതിന് ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഓരോ ഇന്ത്യ ക്കാരന്റെയും ഹൃദയത്തിലും മനസ്സിലും ഹോക്കിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന്   പ്രധാനമന്ത്രി ആവർത്തിച്ചു. എല്ലാ ഹോക്കി പ്രേമികൾക്കും കായിക പ്രേമികൾക്കും, 2021 ഓഗസ്റ്റ് 5 ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായിരിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിലുടനീളം  ശ്രീജേഷ് മിന്നുന്ന  പ്രകടനമാണ് കാഴ്ചവെച്ചതെന്ന്  ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

"ശ്രീജേഷിന്റെ സേവുകൾ ഇന്ത്യക്ക് മെഡൽ നേടുന്നതിന് വളരെ നിർണ്ണായക  പങ്ക് വഹിച്ചു.
ടൂർണമെന്റിലുടനീളം ശ്രീജേഷ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്റെ അഭിനന്ദനവും  ആശംസകളും നേരുന്നു".

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions