നേഴ്‌സുമാരുടെ അന്താരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേഴ്സിംഗ് ജീവനക്കാരെ നന്ദി അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"കോവിഡ് -19 നെ നേരിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കഠിനാധ്വാനികളായ നേഴ്സിംഗ് ജീവനക്കാരെ നന്ദി അറിയിക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനം. ആരോഗ്യകരമായ ഇന്ത്യയോടുള്ള അവരുടെ കടമ, അനുകമ്പ, പ്രതിബദ്ധത എന്നിവ മാതൃകാപരമാണ്."
International Nurses Day is a day to express gratitude to the hardworking nursing staff, who is at the forefront of fighting COVID-19. Their sense of duty, compassion and commitment towards a healthy India is exemplary.
— Narendra Modi (@narendramodi) May 12, 2021


