തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയിച്ച ബി സായ് പ്രണീതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. "തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയിച്ചതിന് ബി സായ് പ്രണീതിന് അഭിനന്ദനങ്ങൾ. ഈ നേട്ടം ഇന്ത്യയുടെ യശസ്സുയർത്തി", എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Congratulations to B Sai Praneeth for wining the Thailand Open badminton tournament. India is elated on the accomplishment: PM @narendramodi
— PMO India (@PMOIndia) June 4, 2017


