ഇതിഹാസ ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
"ശ്രീ. സൗമിത്ര ചാറ്റർജിയുടെ നിര്യാണം ലോക സിനിമയ്ക്കും ഇന്ത്യയുടെയും ബംഗാളിന്റെയും സംസ്കാരിക ജീവിതത്തിനും കനത്ത നഷ്ടമാണ്. തൻറെ സൃഷ്ടികളിലൂടെ അദ്ദേഹം ബംഗാളി ഭാവുകത്വങ്ങൾ, വികാരങ്ങൾ, ധർമ്മ ചിന്തകൾ എന്നിവയുടെ മൂർത്തീഭാവമായി. അദ്ദേഹത്തിൻറെ വിയോഗം വേദനിപ്പിക്കുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിനും ആരാധകർക്കും അനുശോചനങ്ങൾ. ഓം ശാന്തി", പ്രധാനമന്ത്രി പറഞ്ഞു
Shri Soumitra Chatterjee’s death is a colossal loss to the world of cinema, cultural life of West Bengal and India. Through his works, he came to embody Bengali sensibilities, emotions and ethos. Anguished by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) November 15, 2020
শ্রী সৌমিত্র চট্টোপাধায়ের প্রয়াণ চলচ্চিত্র জগত, পশ্চিমবঙ্গ সহ ভারতের সাংস্কৃতিক পরিমন্ডলে এক অপূরণীয় ক্ষতি। তাঁর কাজের মধ্যে বাঙালির চেতনা, ভাবাবেগ ও নৈতিকতার প্রতিফলন পাওয়া যায়। তাঁর প্রয়াণে আমি শোকাহত। শ্রী চট্টোপাধ্যায়ের পরিবার ও অনুরাগীদের সমবেদনা জানাই। ওঁ শান্তি ।
— Narendra Modi (@narendramodi) November 15, 2020
श्री सौमित्र चटर्जी का निधन विश्व सिनेमा के साथ-साथ पश्चिम बंगाल और पूरे देश के सांस्कृतिक जीवन के लिए बहुत बड़ी क्षति है। उनके निधन से अत्यंत दुख हुआ है। परिजनों और प्रशंसकों के लिए मेरी संवेदनाएं। ओम शांति!
— Narendra Modi (@narendramodi) November 15, 2020


