പാരിസ് പാരാലിമ്പിക്സ് 2024ൽ പി2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ വെങ്കലം നേടിയ റുബീന ഫ്രാൻസിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

" പാരിസ് പാരാലിമ്പിക്സ് 2024ൽ P2 - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 ഇനത്തിൽ റുബീന ഫ്രാൻസിസിന്റെ വെങ്കലം  ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം. അവരുടെ അസാധാരണമായ ശ്രദ്ധയും നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും മികച്ച ഫലം നൽകി. #Cheer4Bharat"

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions