സീരിയൽ നമ്പർ

 

ധാരണാപത്രങ്ങൾ/കരാറുകൾ/ ഭേദഗതി

മേഖലകൾ

 

1

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ഇന്ത്യ ഫ്രാൻസ് പ്രഖ്യാപനം

 

സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും

 

2

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായ 2026-ന്റെ ലോഗോയുടെ പ്രകാശനം

സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും

 

 

3

ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദി ഡിജിറ്റൽ സയൻസസ് സ്ഥാപിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും (DST) ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി റിഷെർഷേ എൻ ഇൻഫോർമാറ്റിക് എറ്റ് എൻ ഓട്ടോമാറ്റിക് (INRIA) യും തമ്മിലുള്ള താത്പര്യപത്രം

സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും

 

4

ഫ്രഞ്ച് സ്റ്റാർട്ട്-അപ്പ് ഇൻകുബേറ്റർ സ്റ്റേഷൻ F-ൽ 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാർ

സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും

5

അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകളിലും ചെറുകിട മോഡുലാർ റിയാക്ടറുകളിലും പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യ പ്രഖ്യാപനം

 

സിവിൽ ന്യൂക്ലിയർ എനർജി

 

6

ഗ്ലോബൽ സെന്റർ ഫോർ ന്യൂക്ലിയർ എനർജി പാർട്ണർഷിപ്പുമായി (GCNEP) സഹകരണം സംബന്ധിച്ച് ഇന്ത്യയിലെ ആണവോർജ്ജ വകുപ്പും (DAE) ഫ്രാൻസിലെ Commissariat à l'Energie Atomique et aux Energies Alternatives (CAE) ഉം തമ്മിലുള്ള ധാരണാപത്രം പുതുക്കൽ

സിവിൽ ന്യൂക്ലിയർ എനർജി

 

7

GCNEP ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി (INSTN) ഫ്രാൻസും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ DAE യും ഫ്രാൻസിലെ CEA യും തമ്മിലുള്ള കരാർ നടപ്പിലാക്കൽ

സിവിൽ ന്യൂക്ലിയർ എനർജി

 

8

ത്രികോണ വികസന സഹകരണത്തിനായുള്ള സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം

 

ഇന്തോ-പസഫിക്/സുസ്ഥിര വികസനം

 

9

മാർസെയിലിലെ ഇന്ത്യയുടെ കോൺസുലേറ്റിന്റെ സംയുക്ത ഉദ്ഘാടനം

സംസ്കാരം/ ജനങ്ങൾ തമ്മിലുള്ളത്

 

 

10

പാരിസ്ഥിതിക പരിവർത്തനം, ജൈവവൈവിധ്യം, വനം, സമുദ്രകാര്യം, ഫിഷറീസ് മന്ത്രാലയവും പരിസ്ഥിതി മേഖലയിലെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും തമ്മിലുള്ള ഉദ്ദേശ്യ പ്രഖ്യാപനം

പരിസ്ഥിതി

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pitches India as stable investment destination amid global turbulence

Media Coverage

PM Modi pitches India as stable investment destination amid global turbulence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 12
January 12, 2026

India's Reforms Express Accelerates: Economy Booms, Diplomacy Soars, Heritage Shines Under PM Modi