| Sr. No. | Name of MoUs/ Agreement | Objectives |
|---|---|---|
| 1. |
2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ റഷ്യയിലെ വിദൂര കിഴക്കന്‍ മേഖലകളിലെ (ഫാര്‍ ഈസ്റ്റ്) വ്യാപാര, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ ഇന്ത്യ-റഷ്യ സഹകരണത്തിനുള്ള പരിപാടിയും റഷ്യന്‍ ഫെഡറേഷന്റെ ആര്‍ട്ടിക് മേഖലയിലെ സഹകരണ തത്വങ്ങളും |
റഷ്യയുടെയും ഇന്ത്യയുടെയും വിദൂര കിഴക്കന്‍ മേഖലകള്‍ തമ്മിലുള്ള വ്യാപാര, സംയുക്ത നിക്ഷേപ പദ്ധതികളില്‍ കൂടുതല്‍ വര്‍ദ്ധനവിന് സൗകര്യമൊരുക്കുന്നതിനായുള്ളത്. |
| 2. |
കാലാവസ്ഥാ വ്യതിയാനവും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലും സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളൽ എന്നീ വിഷയങ്ങളില്‍ സംയുക്ത കര്‍മ്മസമിതി രൂപീകരണം. |
| 3. |
സ്‌റ്റേറ്റ് രജിസ്ട്രേഷന്‍, കാഡസ്‌ട്രെ ആന്‍ഡ് കാര്‍ട്ടോഗ്രഫി എന്നിവയ്ക്കായി സര്‍വേ ഓഫ് ഇന്ത്യയും റഷ്യന്‍ ഫെഡറേഷന്റെ ഫെഡറല്‍ സര്‍വീസും തമ്മിലുള്ള ധാരണാപത്രം |
ജിയോഡെസി, കാര്‍ട്ടോഗ്രഫി, സ്‌പേഷ്യല്‍ ഡാറ്റ അടിസ്ഥാനസൗകര്യം എന്നിവയിലെ അറിവിന്റെയും അനുഭവത്തിന്റെയും കൈമാറ്റം; പ്രൊഫഷണല്‍ പരിശീലനവും കാര്യശേഷി വികസനവും; ശാസ്ത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം. |
| 4. |
ഇന്ത്യാ ഗവണ്‍മെന്റിന്റെ എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചും ആര്‍ട്ടിക് ആന്‍ഡ് അന്റാര്‍ട്ടിക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും തമ്മില്‍ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിത്തിനും ലോജിസ്റ്റിക്‌സിക്‌സിനും സഹകരണംത്തിനുമുള്ള ധാരണാപത്രം |
സ്രോതസ്സുകളും വിവരങ്ങളും പങ്കുവച്ചുകൊണ്ട് ധ്രുവ പരിതസ്ഥിതികളെയും അവയുടെ വ്യതിയാനത്തെയും കുറിച്ചുള്ള പഠനത്തിലെ സഹകരണം; ധ്രുവപ്രദേശങ്ങളിലെ ലോജിസ്റ്റിക്‌സ്; സംയുക്ത ഗവേഷണം; ഉദ്യോഗസ്ഥ വിനിമയം; ധ്രുവമേഖലയിലെ അന്താരാഷ്ട്ര പരിപാടികളിലേയും പദ്ധതികളിലേയും പങ്കാളിത്തം. |
| 5. |
ഇന്ത്യയിലെ പ്രസാര്‍ ഭാരതിയും റഷ്യയിലെ ആനോ ''ടി.വി-നോവോസ്തി'' (റഷ്യ ടുഡേ ടിവി ചാനല്‍) യും തമ്മില്‍ സംപ്രേക്ഷണത്തിലെ സഹകരണവും യോജിച്ചപ്രവര്‍ത്തനവും സംബന്ധിച്ച ധാരണാപത്രം |
പരിപാടികള്‍, വ്യക്തികള്‍, പരിശീലനം എന്നിവയുടെ വിനിമയം ഉള്‍പ്പെടെ പ്രക്ഷേപണ മേഖലയിലെ സഹകരണം. |
| 6. |
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനും റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഫെഡറല്‍ സ്‌റ്റേറ്റ് ബജറ്ററി ഇന്‍സ്റ്റിറ്റിയൂഷന്റെ ''ഔഷധ ഉല്‍പ്പന്നങ്ങളുടെ വിദഗ്ധ വിലയിരുത്തലിനുള്ള ശാസ്ത്രീയ കേന്ദ്രംവും'' തമ്മിലുള്ള ധാരണാപത്രം |
വിവര കൈമാറ്റത്തിലൂടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മനുഷ്യ ഉപയോഗത്തിന് ഉയര്‍ന്ന നിലവാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍. |
| 7. |
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററും റഷ്യന്‍ ഫെഡറേഷന്റെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ ആര്‍ബിട്രേഷന്‍ കോടതിയും തമ്മിലുള്ള സഹകരണ കരാര്‍ |
വാണിജ്യ സ്വഭാവമുള്ള സിവില്‍ നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൗകര്യം. |
| 8. |
ഇന്‍വെസ്റ്റ് ഇന്ത്യയും ''റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് കമ്പനി''ജെ.എസ്.സിയും തമ്മിലുള്ള സംയുക്ത നിക്ഷേപ പ്രോത്സാഹന ചട്ടക്കൂട് കരാര്‍ |
നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ നിക്ഷേപത്തിനുള്ള സൗകര്യമൊരുക്കല്‍ |
| 9. |
ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഓള്‍ റഷ്യ പബ്ലിക് ഓര്‍ഗനൈസേഷന്‍ ''ബിസിനസ് റഷ്യ''യും തമ്മിലുള്ള ധാരണാപത്രം |
ഉഭയകക്ഷി വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രോത്സാഹനം, ബി 2 ബി (ബിസിനസ് ടു ബിസിനസ്) മീറ്റിംഗുകള്‍ , വ്യാപാരപ്രോത്സാഹന പരിപാടികള്‍ എന്നിവയുടെ സംഘടിപ്പിക്കല്‍; വ്യാപാരപ്രതിനിധികളുടെ വിനിമയം. |
Make in India, Power India, Play for India: Multi-Sector Momentum Under PM Modi’s Leadership
Massive Squad: Asian Games ke liye 768-member Indian contingent approved!
— JeeT (@SubhojeetD999) September 4, 2026
Strong Backing: 503 athletes ko expert support staff ki solid backing.
Vision: PM @narendramodi ji ka Khelo India initiative desh mein badi sporting revolution la raha hai. #AsianGames #TeamIndia pic.twitter.com/ES9PVid1EW
Historic Target: Agle 5 saal mein India-Belgium trade ko double karna!
— Siyaram (@siyaram108S) September 4, 2026
Key Focus: Defence aur Green Energy mein mazboot partnership.
Driving Force: PM @narendramodi ji ki proactive diplomacy tezi se ab desh ki global reach badha rahi hai. #IndiaBelgium #NewIndia pic.twitter.com/feG3Rv32Zy
GE Aerospace has delivered 3 additional F404 engines to HAL, fast-tracking our LCA Tejas Mk1A fighter jet production! This rapid modernization of Indian forces is a direct outcome of PM Narendra Modi ji’s 'Atmanirbhar Bharat' vision. #MakeInIndia #Tejashttps://t.co/QtqsK98hzX
— Vamika (@Vamika379789) September 4, 2026
Global partnerships are fueling a massive industrial boom across South India, driving investments and creating thousands of jobs. This regional transformation perfectly showcases how PM @narendramodi ji's Make in India vision is turning local potential into a global powerhouse. pic.twitter.com/9YTIsrEncj
— Riya Chaudhary (@RiyaChS93535683) September 4, 2026
Modinomics is policy translating into measurable outcomes.
— 🇮🇳 Sangitha Varier 🚩 (@VarierSangitha) September 4, 2026
Bharat’s economic momentum under Hon #PM @narendramodi Ji’s leadership is visible across multiple indicators,reflecting the substance of #PMModi Ji’s vision of accelerating development & building a Viksit Bharat 🇮🇳 pic.twitter.com/lBmxv6mnj7
INDIA TO EV GLOBAL MANUFACTURING HUB
— Zahid Patka (Modi Ka Parivar) (@zahidpatka) September 4, 2026
Kudos PM @narendramodi Ji #GoGreen
India EV sales jump 51% (29,687 registrations) in August as robust demand drives electric car &
E-Two Wheelers: Top 5 listed players surged +68.6% YoY to 160,039 unitshttps://t.co/dPqIwrPs5r@PMOIndia
PM Modi’s vision for Aatmanirbhar Bharat, aims to transform India from one of the world's largest defense importers into a net global exporter of indigenous military technology. pic.twitter.com/m8QlA8sUNa
— Rukmani Varma 🇮🇳 (@pointponder) September 4, 2026
Indian scientists have achieved a historic milestone by breaking a century-old limit on converting heat into electricity! This massive leap in clean energy research shows how PM Narendra Modi ji’s strong focus on scientific innovation is rapidly making India a global tech leader. pic.twitter.com/K4XPCyKA17
— Shivam (@Gagan19989) September 4, 2026
The ₹5,070 crore PM Surya Sarovar Yojana to build 5,000 MW of floating solar capacity is a phenomenal game-changer! Smartly utilizing water surfaces to save valuable land perfectly illustrates PM @narendramodi ji's unparalleled green energy vision. #RenewableEnergy #NewIndia pic.twitter.com/mzlPYn8z9U
— Himanshu Mishra (@Himansh65981942) September 4, 2026


