പങ്കിടുക
 
Comments

ഇന്ത്യയും സ്വീഡനും തമ്മിലുള്ള ധാരണാപത്രങ്ങളും/കരാറുകളും
· സുസ്ഥിരഭാവിക്കുവേണ്ടിയുള്ള ഇന്തോ-സ്വീഡന്‍ നൂതനാശയ പങ്കാളിത്തത്തിനായി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും മിനിസ്ട്രി ഓഫ് എന്റര്‍പ്രൈസസ് ആന്റ് ഇന്നവോഷനും തമ്മിലുള്ള സംയുക്ത പ്രസ്താവന.

ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ധാരണാപത്രങ്ങള്‍/കരാറുകള്‍
· ഇന്ത്യയുടെ ഭവന നഗരകാര്യ മന്ത്രാലയവും ഡെന്‍മാര്‍ക്കിന്റെ വ്യവസായ, വ്യാപാരം ധനകാര്യ മന്ത്രാലയവും തമ്മില്‍ സുസ്ഥിര-മികച്ച നഗരവികസന രംഗത്ത് സഹകരണത്തിനുള്ള ധാരണാപത്രം.
· ഇന്ത്യയുടെ മൃഗസംരക്ഷണ-പാലുല്‍പ്പാദന വകുപ്പും കാര്‍ഷിക-കര്‍ഷകക്ഷേമമന്ത്രാലവും ഡാനിഷ് വെറ്റിറനറിയും ഭക്ഷ്യഭരണവും, പരിസ്ഥിതി ഭക്ഷ്യമന്ത്രാലയവും തമ്മില്‍ മൃഗസംരക്ഷണ പാലുല്‍പ്പാദനരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം.
· ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയും ഡാനിഷ് വെറ്റിറനറിയും ഫുഡ് അഡ്മിനിസ്‌ട്രേഷനും തമ്മില്‍ ഭക്ഷ്യസുരക്ഷായ്ക്കുള്ള സഹകരണത്തിനായി ധാരണാപത്രം.
· ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല, ഫാക്കല്‍റ്റി ഓഫ് സയന്‍സുമായി കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ സഹകരണത്തിനുള്ള ധാരണാപത്രം.
ഇന്ത്യയും ഐസ്‌ലാന്‍ഡൃം, തമ്മിലുള്ള ധാരണാപത്രങ്ങള്‍/കരാറുകള്‍
· ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ഐസ്‌ലാന്‍സ് സര്‍വകലാശാലയും തമ്മില്‍ ഹിന്ദിഭാഷയ്ക്ക് വേണ്ടി ഐ.സി.സി.ആര്‍ ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം.

 
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India achieves 40% non-fossil capacity in November

Media Coverage

India achieves 40% non-fossil capacity in November
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 4
December 04, 2021
പങ്കിടുക
 
Comments

Nation cheers as we achieve the target of installing 40% non fossil capacity.

India expresses support towards the various initiatives of Modi Govt.