പങ്കിടുക
 
Comments

1. തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും ചേര്‍ന്നു പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന
2. അഞ്ചു വര്‍ഷത്തേക്ക് (2019-2024) ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണത്തിനായുള്ള കര്‍മ പദ്ധതി
3. ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാര്‍ (ബി.ഐ.ടി.)
4. ഇന്ത്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും കിര്‍ഗിസ് റിപ്പബ്ലിക് സുരക്ഷാ കൗണ്‍സില്‍ ഓഫീസും തമ്മിലുള്ള സഹകരണത്തിനായുള്ള ധാരണാപത്രം
5. ഇന്ത്യ-കിര്‍ഗിസ്ഥാന്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറി(ഡി.ടി.എ.എ.)ലെ 26ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള രേഖ
6. ആരോഗ്യരംഗത്തു സഹകരിക്കുന്നതിനുള്ള ധാരണാപത്രം
7. ഡി.ആര്‍.ഡി.ഒയും കിര്‍ഗിസ് ഇന്ത്യ മൗണ്ടന്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും തമ്മിലുള്ള ധാരണാപത്രം
8. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് ഓഫ് ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക് നാഷണല്‍ ഗാര്‍ഡ്‌സ് ഓഫ് ദ് ആംഡ് ഫോഴ്‌സസും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം
9. ഇന്ത്യയുടെ ദേശീയ പ്രതിരോധ അക്കാദമിയും കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ കിര്‍ഗിസ് മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം
10. ഇന്ത്യന്‍ കരസേനയ്ക്കു കീഴിലുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂളും (ഗുല്‍മാര്‍ഗ്) കിര്‍ഗിസ് റിപ്പബ്ലിക്ക് സായുധ സേനയുടെ കീഴിലുള്ള ജോയിന്റ് മൗണ്ടന്‍ ട്രെയിനിങ് സെന്ററും തമ്മിലുള്ള ധാരണാപത്രം
11. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം 
12. വിവരസാങ്കേതിക വിദ്യാ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കുമായുള്ള ധാരണാപത്രം
13. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും കിര്‍ഗിസ് റിപ്പബ്ലിക് ധനകാര്യ മന്ത്രാലയവും തമ്മില്‍ അളവുതൂക്ക രംഗത്തു സഹകരിക്കുന്നതിനായുള്ള ധാരണാപത്രം
14. ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫ് ഡെവലപ്പിങ് കണ്‍ട്രീസും കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസും തമ്മിലുള്ള ധാരണാപത്രം
15. ഹിമാചല്‍ പ്രദേശിലെ വൈ.എസ്.പര്‍മര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രി സര്‍വകലാശാലയും കിര്‍ഗിസ് നാഷണല്‍ അഗ്രേറിയന്‍ സര്‍വകലാശാല(കെ.എന്‍.എ.യു.)യും തമ്മിലുള്ള ധാരണാപത്രം

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
IT majors on hiring spree, add 50,000 in Q2; freshers in demand

Media Coverage

IT majors on hiring spree, add 50,000 in Q2; freshers in demand
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ദൈനിക് ജാഗരൺ ചെയർമാൻ ഗ്രൂപ്പ് യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
October 15, 2021
പങ്കിടുക
 
Comments

ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്ത ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


"ദൈനിക് ജാഗരൺ  ഗ്രൂപ്പ് ചെയർമാൻ യോഗേന്ദ്ര മോഹൻ ഗുപ്തയുടെ നിര്യാണത്തിൽ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കലയുടെയും സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ  വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ  ഞാൻ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി ! "