പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്‌ദുള്ളയും ഇന്നു ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി”.
CM of Jammu and Kashmir, Shri @OmarAbdullah, met PM @narendramodi. pic.twitter.com/KMjAmMRMcZ
— PMO India (@PMOIndia) May 3, 2025


