ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും  ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ അതിൻ്റെ വിജയങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും എല്ലാവർക്കും ശോഭനമായ ഭാവി ഉറപ്പാക്കാൻ നമ്മുടെ കൂട്ടായ ശക്തിയും വിഭവങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശ്രീമതി ഗീതാ ഗോപിനാഥിൻ്റെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“ഭക്ഷ്യ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ വിജയങ്ങൾ നാം പടുത്തുയർത്തുകയും എല്ലാവർക്കും ശോഭനമായ ഭാവി ഉറപ്പാക്കാൻ നമ്മുടെ കൂട്ടായ ശക്തിയും വിഭവങ്ങളും ഉപയോഗിക്കുകയും ചെയ്യും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
1 in 4 iPhones are now made in India as Apple ramps up production by 53 per cent

Media Coverage

1 in 4 iPhones are now made in India as Apple ramps up production by 53 per cent
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 11
March 11, 2026

From Silent Medical Revolution to Global Manufacturing Hub: Salute to PM Modi's Relentless Push for a Stronger, Self-Reliant India