ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X'- ൽ കുറിച്ചു:
“ഗുജറാത്ത് ഗവർണർ ശ്രീ @ADevvrat, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.”
Governor of Gujarat, Shri @ADevvrat, met Prime Minister @narendramodi. pic.twitter.com/UYg6zTDgd2
— PMO India (@PMOIndia) July 16, 2025


