ഡൽഹിയിലെ എം.സി.ഡി. തെരഞ്ഞെടുപ്പിന്റെ ഫലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു . ബി.ജെ.പിയിൽ വിശ്വാസം അർപ്പിച്ചതിൽ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറയുന്നു, എന്ന് ട്വിറ്ററിൽ രേഖപെടുത്തി. , എം.സി.ഡി. യിൽ വൻ വിജയം നേടാൻ ഇടയാക്കിയ ബി.ജെ.പിയുടെ ഡെൽഹി ടീമിന്റെ കഠിനാദ്ധ്വാനത്തെ ഞാൻ പ്രശംസിക്കുന്നു
Grateful to the people of Delhi for the faith in BJP. I laud the hardwork of team @BJP4Delhi which made the resounding MCD win possible.
— Narendra Modi (@narendramodi) April 26, 2017


