രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബഗാഡെ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സിൽ പോസ്റ്റ് ചെയ്തു:
"രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബഗാഡെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി."
Governor of Rajasthan, Shri Haribhau Bagade, met Prime Minister @narendramodi.@RajBhavanJaipur pic.twitter.com/URg1oe2Kmq
— PMO India (@PMOIndia) September 8, 2025




