ജനാധിപത്യ സംവിധാനത്തിന്റെ കാതലായ സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള നമ്മുടെ ദൃഢമായ പിന്തുണ അറിയിക്കുവാനുള്ള ദിനമാണ് ലോക മാധ്യമ സ്വതന്ത്ര്യ ദിനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഇന്നത്തെ കാലത്ത്, സമൂഹ മാധ്യമങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാനുള്ള ഫലപ്രദമായ മാധ്യമമായി മാറിക്കഴിഞ്ഞു എന്നു മാത്രമല്ല മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തിന് കൂടുതല്‍ ഉണര്‍വും നല്‍കുന്നു.
World Press Freedom Day is a day to reiterate our unwavering support towards a free & vibrant press, which is vital in a democracy.
— Narendra Modi (@narendramodi) May 3, 2017
In today's day & age, social media has emerged as an active medium of engagement & has added more vigour to press freedom.
— Narendra Modi (@narendramodi) May 3, 2017