പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും കല്യാണിയിലും ഡിആർഡിഒ സ്ഥാപിക്കുന്ന 250 കിടക്കകളുള്ള രണ്ട് താൽക്കാലിക കോവിഡ് ആശുപത്രികൾക്കായി പി‌എം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് 41.62 കോടി രൂപ. അനുവദിക്കാൻ തീരുമാനിച്ചു. പദ്ധതിയ്ക്ക് ആവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും  ഒരുക്കും. 

ഈ നിർദ്ദേശം പശ്ചിമ ബംഗാളിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ  വർദ്ധിപ്പിക്കും.

ബീഹാർ, ദില്ലി, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലും കോവിഡ് ആശുപത്രികൾ സ്ഥാപിക്കാൻ  പിഎം  കെയേഴ്‌സ്   ഫണ്ട് സഹായിച്ചിട്ടുണ്ട് .

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Made In India: Reshaping Global Markets And Dominating With Phenomenal Products

Media Coverage

Made In India: Reshaping Global Markets And Dominating With Phenomenal Products
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Goa Governor meets PM
July 17, 2024

The Governor of Goa Shri P.S. Sreedharan Pillai met Prime Minister Shri Narendra Modi today.

The Prime Minister's Office (PMO) posted on X:

"Governor of Goa, Shri P.S. Sreedharan Pillai, met Prime Minister @narendramodi today."