ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി ശ്രീ സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്നിവർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു ;
“ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി ശ്രീ സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്നിവർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”
Chief Minister of Bihar, Shri @NitishKumar, Deputy CM, Shri @samrat4bjp and Union Minister, Shri @LalanSingh_1 met Prime Minister @narendramodi today. pic.twitter.com/PUBfVW5llj
— PMO India (@PMOIndia) December 22, 2025


