ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

2024-25 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതുപോലെ 5 കോടിയിലധികം ഗോത്രവർഗക്കാർക്കു പ്രയോജനപ്പെടുന്ന 63,000 ഗ്രാമങ്ങളിൽ ഇതു ബാധകമാകും. 30 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 549 ജില്ലകളും 2,740 ബ്ലോക്കുകളും ഇതിലുൾപ്പെടും.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 10.45 കോടി എസ്‌ടി ജനസംഖ്യയുണ്ട്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 705-ലധികം ഗോത്രവർഗ വിഭാഗങ്ങൾ വിദൂരവും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നു. സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിവയിലെ നിർണായക അന്തരങ്ങൾ നികത്തുന്നതിന് പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാൻ വിഭാവനം ചെയ്യുന്നു. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയും വ്യാപനത്തിലൂടെയും ഗോത്രമേഖലകളുടെയും സമൂഹങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നു. PMJANMAN (പ്രധാനമന്ത്രി ജൻജാതി ഗോത്ര ന്യായ മഹാ അഭിയാൻ) പഠനങ്ങളെയും വിജയത്തെയും അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

17 മന്ത്രാലയങ്ങൾ നടപ്പാക്കുന്ന 25 ഇടപെടലുകൾ ദൗത്യത്തിൽ ഉൾപ്പെടുന്നു. ഇനിപ്പറയുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അടുത്ത 5 വർഷത്തിനുള്ളിൽ പട്ടികവർഗക്കാർക്കുള്ള വികസന കർമപദ്ധതി (DAPST) പ്രകാരം അനുവദിച്ച ധനസഹായം വഴി അതുമായി ബന്ധപ്പെട്ട പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഓരോ മന്ത്രാലയത്തിനും/വകുപ്പിനും ഉത്തരവാദിത്വമുണ്ടായിരിക്കും:

ലക്ഷ്യം-I: അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ:

(i) മറ്റ് അർഹതകളുള്ള യോഗ്യരായ കുടുംബങ്ങൾക്കുള്ള അടച്ചുറപ്പുള്ള വീട്: യോഗ്യരായ പട്ടികവർഗ കുടുംബങ്ങൾക്ക് പിഎംഎവൈ (ഗ്രാമീൺ) പ്രകാരം ടാപ്പിലൂടെ വെള്ളം (ജൽ ജീവൻ ദൗത്യം), വൈദ്യുതി വിതരണം (ആർഡിഎസ്എസ്) എന്നിവയുടെ ലഭ്യതയോടെ അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കും. അർഹരായ പട്ടികവർഗ കുടുംബങ്ങൾക്ക് ആയുഷ്മാൻ ഭാരത് കാർഡും (PMJAY) ലഭ്യമാക്കും.

(ii) ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: എസ്‌ടി ഭൂരിപക്ഷ ഗ്രാമങ്ങളിലേക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡ് ഗതാഗതസൗകര്യം ഉറപ്പാക്കൽ (PMGSY), മൊബൈൽ വിനിമയക്ഷമത (ഭാരത് നെറ്റ്), ഇന്റർനെറ്റ്, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം (NHM, സമഗ്രശിക്ഷ, പോഷൺ) എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കൽ.

ലക്ഷ്യം-2: സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കൽ:

(iii) നൈപുണ്യവികസന സംരംഭകത്വ പ്രോത്സാഹനവും മെച്ചപ്പെട്ട ഉപജീവനമാർഗവും (സ്വയം തൊഴിൽ) – പരിശീലനം ലഭ്യമാക്കലും (സ്‌കിൽ ഇന്ത്യ ദൗത്യം/ ജെഎസ്എസ്) എല്ലാ വർഷവും 10/12 ക്ലാസുകൾക്ക് ശേഷം എസ്‌ടി ആൺകുട്ടികൾക്ക്/പെൺകുട്ടികൾക്ക് ദീർഘകാല നൈപുണ്യ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കലും. കൂടാതെ, എഫ്ആർഎ പട്ടയ ഉടമകൾക്ക് ഗോത്രവർഗ വിവിധോദ്ദേശ്യ വിപണന കേന്ദ്രം (ടിഎംഎംസി), വിനോദസഞ്ചാര ഹോം സ്റ്റേയും കൃഷിയും, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിൽ വിപണന പിന്തുണയും.

ലക്ഷ്യം-3: നല്ല വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന്റെ സാർവത്രികവൽക്കരണം:

(iv) വിദ്യാഭ്യാസം - സ്‌കൂളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ജിഇആർ ദേശീയ തലത്തിലേക്ക് ഉയർത്തൽ, ജില്ല/ബ്ലോക്ക് തലങ്ങളിൽ ഗോത്രവർഗ ഹോസ്റ്റലുകൾ സ്ഥാപിച്ച്, എസ്‌ടി വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ളതും താങ്ങാനാകുന്നതുമായ വിദ്യാഭ്യാസം (സമഗ്ര ശിക്ഷ അഭിയാൻ) നൽകൽ.

ലക്ഷ്യം-4: ആരോഗ്യകരമായ ജീവിതവും അന്തസ്സുറ്റ വാർധക്യകാലവും:

(v) ആരോഗ്യം - പട്ടികവർഗ കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സൗകര്യങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുന്നതിന് IMR, MMR എന്നിവയിൽ ദേശീയ നിലവാരത്തിലെത്തുകയും സമതല പ്രദേശങ്ങളിൽ 10 കിലോമീറ്ററിൽ കൂടുതലും മലയോര മേഖലകള‌ിൽ 5 കിലോമീറ്ററിൽ കൂടുതലും ഉള്ള പ്രദേശങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വഴി പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുകയും ചെയ്യൽ (ദേശീയ ആരോഗ്യ ദൗത്യം).

അഭിയാന്റെ കീഴിലുള്ള ഗോത്ര ഗ്രാമങ്ങൾ പിഎം ഗതി ശക്തി പോർട്ടലിൽ പദ്ധതിനിർദ്ദിഷ്ട ആവശ്യകതകൾക്കായി ബന്ധപ്പെട്ട വകുപ്പ് കണ്ടെത്തിയ അന്തരങ്ങൾ സഹിതം രേഖപ്പെടുത്തും. ഭൗതികവും സാമ്പത്തികവുമായ പുരോഗതി പിഎം ഗതി ശക്തി പ്ലാറ്റ്‌ഫോം നിരീക്ഷിക്കുകയും മികച്ച പ്രകടനം നടത്തുന്ന ജില്ലകൾക്ക് പുരസ്കാരം നൽകുകയും ചെയ്യും.

 

17 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ദൗത്യ ലക്ഷ്യങ്ങൾ താഴെ പറയുന്നു:

ക്രമനമ്പർ

മന്ത്രാലയം

ഇടപെടലുകൾ/ (പദ്ധതി)

ഗുണഭോക്തൃ/ഇടപെടൽ എണ്ണം

 

1

ഗ്രാമവികസന മന്ത്രാലയം (MORD)

അടച്ചുറപ്പുള്ള വീടുകൾ - (PMAY)- ഗ്രാമീൺ

20 ലക്ഷം വീടുകൾ 

 

ബന്ധിപ്പിക്കുന്ന റോഡ് – (PMGSY)

25000 കി. മീ. റോഡ്

 

2

ജൽ ശക്തി മന്ത്രാലയം

ജലവിതരണം – ജൽ ജീവൻ ദൗത്യം (JJM)

(i).  അർഹതയുള്ള ഓരോ ഗ്രാമത്തിലും (ii). 5,000 ചെറുഗ്രാമങ്ങൾ ≤ 20HH

 

3

വൈദ്യുതി മന്ത്രാലയം

വീട് വൈദ്യുതവൽക്കരണം - [നവീകരിച്ച വിതരണ മേഖല പദ്ധതി (RDSS)]

വൈദ്യുതവൽക്കരിക്കാത്ത ഓരോ വീടും ബന്ധിപ്പിക്കാത്ത പൊതു സ്ഥാപനങ്ങളും

(~ 2.35 lakh)

 

4

നവ പുനരുപയോഗ ഊർജ മന്ത്രാലയം

ഓഫ്-ഗ്ര‌ിഡ് സോളാർ. പുതിയ സൗരോർജ പദ്ധതി

(i).  വൈദ്യുതശൃംഖലയിലൂടെ കൂട്ടിയിണക്കപ്പെട്ടിട്ടില്ലാത്ത ഓരോ വീടും പൊതു സ്ഥാപനവും.

 

5

 

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ - ദേശീയ ആരോഗ്യ ദൗത്യം

1000 MMU വരെ

 

ആയുഷ്മാൻ കാർഡ് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന

അഭിയാനുകീഴിലുള്ള അർഹതയുള്ള ഓരോ കുടുംബവും

 

6

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

LPG കണക്ഷനുകൾ -(PM ഉജ്വല യോജന)
 

25 ലക്ഷം കുടുംബങ്ങൾ (യഥാർത്ഥ പദ്ധതിക്കു കീഴിലുള്ള ലക്ഷ്യങ്ങളുടെ അംഗീകാരത്തിനും പദ്ധതിയുടെ തുടർച്ചയ്ക്കും വിധേയമായി)

 

7

വനിതാ ശിശു വികസന മന്ത്രാലയം

അങ്കണവാടി കേന്ദ്രങ്ങൾ സ്ഥാപിക്കൽ - പോഷൺ അഭിയാൻ

8000 (2000 പുതിയ സാക്ഷം AWC) & സാക്ഷം AWC യിലേക്കുള്ള 6000 നവീകരണങ്ങൾ)

 

8

വിദ്യാഭ്യാസ മന്ത്രാലയം

ഹോസ്റ്റൽ നിർമാണം -സമഗ്ര ശിക്ഷ അഭിയാൻ (SSA)

1000 ഹോസ്റ്റൽ

 

9

 ആയുഷ് മന്ത്രാലയം

പോഷൺ വാടികകൾ - ദേശീയ ആയുഷ് ദൗത്യം

700 പോഷൺ വാടികകൾ

 

10

ടെലികോം വകുപ്പ്

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് /ഭാരത് നെറ്റ് (DoT-MoC)

5000 ഗ്രാമങ്ങൾ

 

 

 

11

 

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം

സ്കിൽ ഇന്ത്യ ദൗത്യം (നിലവിലുള്ള പദ്ധതികൾ)/നിർദ്ദിഷ്ട

ഗോത്ര ജില്ലകളിൽ നൈപുണ്യ കേന്ദ്രം

 

1000 VDVK-കൾ, ഗോത്രസംഘങ്ങൾ തുടങ്ങിയവ

 

12

ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വിദ്യ മന്ത്രാലയം

ഡിജിറ്റൽ സംരംഭങ്ങൾ

ബാധകമാകുന്നതു പോലെ

 

13

കൃഷി, കർഷക ക്ഷേമ മന്ത്രാലയം

സുസ്ഥിര കൃഷി പ്രോത്സാഹനം - DoAFW ന്റെ വിവിധ പദ്ധതികൾ

FRA പട്ടയ ഉടമകൾ

(~2 ലക്ഷം ഗുണഭോക്താക്കൾ)

 

14

 

മത്സ്യബന്ധന വകുപ്പ്

മത്സ്യകൃഷി പിന്തുണ-പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY)

10,000 സമുദായങ്ങളും 1,00,000 വ്യക്തിഗത ഗുണഭോക്താക്കളും

 

മൃഗസംരക്ഷണ & ക്ഷീരോൽപാദന വകുപ്പ്

കന്നുകാലി വളർത്തൽ- ദേശീയ കന്നുകാലി ദൗത്യം

8500 വ്യക്തിഗത/സംഘ ഗുണഭോക്താക്കൾ

 

15

പഞ്ചായത്ത് രാജ് മന്ത്രാലയം

ശേഷി വികസനം-രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA)

FRA കൈകാര്യം ചെയ്യുന്ന എല്ലാ ഗ്രാമസഭകളും സബ് ഡിവിഷൻ, ജില്ലാ, സംസ്ഥാന തലത്തിലുള്ള ബന്ധപ്പെട്ട ഓഫീസർമാരും

 

16

വിനോദസഞ്ചാര മന്ത്രാലയം

ഗോത്രവർഗ ഹോം സ്റ്റേകൾ-സ്വദേശ് ദർശൻ

1000 ഗോത്ര ഹോം സ്റ്റേകൾ യൂണിറ്റിന് 5 ലക്ഷം രൂപ വരെ (പുതിയതു നിർമിക്കാൻ), 3 ലക്ഷം രൂപ വരെ (നവീകരണത്തിന്), ഗ്രാമ സമൂഹത്തിന്റെ ആവശ്യമനുസരിച്ച് 5 ലക്ഷം രൂപ.

 

17

ഗോത്രകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ആദി ആദർശ് ഗ്രാം യോജന (PMAAGY)

മറ്റ് ഇടപെടലുകൾ ഉൾപ്പെടുത്തി ഗോത്ര വികസനം / PMAAGY ലേക്ക് SCA യുടെ വ്യാപ്തി വർദ്ധിപ്പിക്കൽ #

 

# 100 ഗോത്ര വിവിധോദ്ദേശ്യ വിപണന കേന്ദ്രങ്ങൾ, ആശ്രമം സ്കൂളുകൾ, ഹോസ്റ്റലുകൾ, ഗവണ്മെന്റ്/സംസ്ഥാന ഗോത്ര റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അരിവാൾ കോശ രോഗ പ്രതിരോധ കേന്ദ്രം (SCD), കൗൺസിലിംഗ് പിന്തുണ, FRA & CFR മാനേജ്മെന്റ് ഇടപെടലുകൾക്കുള്ള പിന്തുണ, FRA സെൽ സ്ഥാപിക്കൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗോത്ര ജില്ലകൾക്ക് പ്രോത്സാഹനമായി പ്രോജക്ട് മാനേജ്‌മെന്റ് ഫണ്ടുകൾ.

 

ഗോത്ര മേഖലകളുടെ പ്രത്യേക ആവശ്യങ്ങളും ആവശ്യകതകളും അടിസ്ഥാനമാക്കിയും സംസ്ഥാനങ്ങളുമായും മറ്റ് പങ്കാളികളുമായും ചർച്ച ചെയ്ത ശേഷം, ഗോത്രവർഗക്കാർക്കും വനവാസി സമൂഹങ്ങൾക്കും ഇടയിൽ ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം സൃഷ്ടിക്കുന്നതിനുമായി അഭിയാൻ ചില നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഗോത്ര ഹോം സ്റ്റേ: ഗോത്ര മേഖലകളിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഗോത്ര സമൂഹത്തിന് ബദൽ ഉപജീവനമാർഗം പ്രദാനം ചെയ്യുന്നതിനുമായി വിനോദസഞ്ചാര മന്ത്രാലയം മുഖേന സ്വദേശ് ദർശന്റെ കീഴിൽ 1000 ഹോം സ്റ്റേകൾ പ്രോത്സാഹിപ്പിക്കും. വിനോദസഞ്ചാര സാധ്യതയുള്ള ഗ്രാമങ്ങളിൽ, ഗോത്ര കുടുംബങ്ങൾക്കും ഗ്രാമത്തിനും ഒരു ഗ്രാമത്തിൽ 5-10 ഹോംസ്റ്റേകൾ നിർമിക്കുന്നതിന് ധനസഹായം നൽകും. ഓരോ വീടിനും രണ്ട് പുതിയ മുറികൾ നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും നിലവിലുള്ള മുറികൾ പുതുക്കിപ്പണിയുന്നതിന് 3 ലക്ഷം രൂപയും ഗ്രാമസമുദായ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപയും അർഹതയുണ്ട്.

സുസ്ഥിര ഉപജീവന വനാവകാശ ‌ഉടമകൾ (FRA): വനമേഖലയിൽ താമസിക്കുന്ന 22 ലക്ഷം FRA പട്ടയ ഉടമകളിൽ ദൗത്യം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഗോത്രകാര്യ മന്ത്രാലയം, കൃഷി, കർഷക ക്ഷേമ മന്ത്രാലയം (MoAFW), മൃഗസംരക്ഷണ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, പഞ്ചായത്ത് രാജ് മന്ത്രാലയം എന്നിവയുടെ ഏകോപനത്തിൽ വിവിധ പദ്ധതികളുടെ പ്രയോജനങ്ങൾ സംയോജിപ്പിച്ച് നൽകും. വനാവകാശങ്ങൾ അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കൽ, വനപരിപാലനത്തിനും സംരക്ഷണത്തിനും ഗോത്ര സമൂഹങ്ങളെ പ്രാപ്തരാക്കലും ശാക്തീകരണവും, ഗവണ്മെന്റ് പദ്ധതിയുടെ പിന്തുണയോടെ അവർക്ക് സുസ്ഥിരമായ ഉപജീവനമാർഗം പ്രദാനം ചെയ്യൽ എന്നിവയാണ് ഈ ഇടപെടലുകൾ ലക്ഷ്യമിടുന്നത്. തീർപ്പുകൽപ്പിക്കാത്ത എഫ്ആർഎ ക്ലെയിമുകൾ ത്വരിതപ്പെടുത്തുന്നതിനും ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിലുമുള്ള ബന്ധപ്പെട്ട എല്ലാവർക്കും ഓഫീസർമാർക്കും ഗോത്രകാര്യ മന്ത്രാലയവും പഞ്ചായത്തി രാജ് മന്ത്രാലയവും പരിശീലനം നൽകുന്നതിനും അഭിയാൻ സഹായമേകും.

ഗവണ്മെന്റ് റെസിഡൻഷ്യൽ സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: ഗോത്ര റെസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും വിദൂര ഗോത്ര മേഖലകളെ ലക്ഷ്യമിടുകയും പ്രാദേശിക വിദ്യാഭ്യാസ വിഭവങ്ങൾ വികസിപ്പിക്കാനും പ്രവേശനവും നിലനിർത്തലും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പിഎം-ശ്രീ സ്‌കൂളുകളുടെ മാതൃകയിൽ ആശ്രമം സ്‌കൂളുകൾ/ഹോസ്റ്റലുകൾ/ഗോത്ര സ്‌കൂളുകൾ/ഗവണ്മെന്റ് റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് അഭിയാൻ ലക്ഷ്യമിടുന്നത്.

അരിവാൾ കോശ രോഗനിർണയത്തിനുള്ള വിപുലമായ സൗകര്യങ്ങൾ: ജനനത്തിനു മുമ്പുള്ള രോഗനിർണയത്തിന് പ്രത്യേക ഊന്നൽ നൽകി, താങ്ങാനാവുന്നതും പ്രാപ്യമാകുന്നതുമായ രോഗനിർണയ, എസ്‌സിഡി പരിപാലന സൗകര്യങ്ങൾ നൽകുന്നതിനും എസ്‌സിഡി ഉപയോഗിച്ച് ഭാവിയിലെ ജനനങ്ങൾ തടയുന്നതിലൂടെ രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനും, അരിവാൾ രോഗം വ്യാപകമായതും ഈ നടപടിക്രമങ്ങൾ നടത്തുന്നതിനുള്ള വൈദഗ്ധ്യം ലഭ്യമാകുന്നതുമായ സംസ്ഥാനങ്ങളിലെ എയിംസിലും പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കാര്യക്ഷമതാ കേന്ദ്രങ്ങൾ (COC) സ്ഥാപിക്കും. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രസവത്തിനു മുമ്പുള്ള രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ, ഗവേഷണ ശേഷി എന്നിവ ഒരു കേന്ദ്രത്തിന് ആറു കോടിരൂപ എന്ന നിരക്കിൽ ചെലവിട്ട് ഓരോ കാര്യക്ഷമതാ കേന്ദ്രത്തിലും സജ്ജീകരിച്ചിരിക്കും.

ഗോത്രകാര്യ വിവിധോദ്ദേശ്യ വിപണനകേന്ദ്രം: ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ ഫലപ്രദമായ വിപണനത്തിനും വിപണന അടിസ്ഥാന സൗകര്യങ്ങൾ, അവബോധം, ബ്രാൻഡിംഗ്, പാക്കേജിംഗ്, ഗതാഗത സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ഗോത്ര ഉൽപ്പാദകർക്ക് ഉൽപ്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും 100 ടി.എം.എം.സി.കൾ സ്ഥാപിക്കും. ഗോത്ര ഉൽപന്നങ്ങൾ/ഉൽപ്പന്നങ്ങൾ ശരിയായ വിലയ്ക്ക് ഗോത്രവർഗക്കാരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഇതു സഹായിക്കും. കൂടാതെ, ഈ ടിഎംഎംസിയെ സംയോജിത- മൂല്യവർധിത പ്ലാറ്റ്‌ഫോമായി രൂപകല്പന ചെയ്യുന്നത് വിളവെടുപ്പിന് ശേഷവും ഉൽപ്പാദനത്തിനു ശേഷവുമുള്ള നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഉൽപ്പന്ന മൂല്യം നിലനിർത്തുന്നതിനും സഹായിക്കും.

പ്രത്യേക കരുതൽ വേണ്ട ഗോത്രജനവിഭാഗത്തിനു (പിവിടിജി) വേണ്ടി 2023 നവംബർ 15 ന് ജൻജാതീയ ഗൗരവ് ദിവസിൽ 24,104 കോടി രൂപ ബജറ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാൻമന്ത്രി ജൻജാതീയ ആദിവാസി ന്യായ മഹാ അഭിയാന്റെ (PM-JANMAN) പഠനത്തെയും വിജയത്തെയും അടിസ്ഥാനമാക്കിയാണ് അഭിയാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

സഹകരണ ഫെഡറലിസത്തിന്റെയും, ഒത്തുചേരലിലൂടെയും വ്യാപനത്തിലൂടെയും ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തിന്റെയും സവിശേഷ ഉദാഹരണമാണ് പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാം. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India

Media Coverage

With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The HPV vaccination campaign, launched from Ajmer, marks a significant step towards empowering the nation’s Nari Shakti: PM Modi in Rajasthan
February 28, 2026
Our government is committed to all-round development: PM
Today, I had the privilege of launching the nationwide HPV vaccination campaign from Ajmer, inaugurating and laying foundation stones for multiple projects and distributing appointment letters to the youth: PM
The HPV vaccination campaign has commenced from Ajmer, this campaign is a significant step towards empowering the Nari Shakti of the country: PM
The double-engine government is moving forward by taking both Rajasthan’s heritage and development together: PM
The campaign to link rivers started by our government will significantly benefit Rajasthan: PM
There is no shortage of sunlight in Rajasthan, this very sunshine is becoming a source of savings and income for the common man: PM
A very significant role is being played by the PM Surya Ghar Free Electricity Scheme, this scheme has the power to change Rajasthan's destiny: PM

भारत माता की जय।

भारत माता की जय।

भारत माता की जय।

तीर्थराज पुष्कर और माता सावित्री की इस पावन भूमि पर, आज मुझे आप सबके बीच आने का, आपके आशीर्वाद प्राप्त करने का अवसर मिला है। इस मंच से मैं सुरसुरा के तेजाजी धाम को, पृथ्वीराज की भूमि अजमेर को प्रणाम करता हूं।

मेरे साथ बोलिए –

तीर्थराज पुष्कर की जय।

तीर्थराज पुष्कर की जय।

वीर तेजाजी महाराज की जय।

वीर तेजाजी महाराज की जय।

भगवान देव नारायण की जय।

भगवान देव नारायण की जय।

वरूण अवतार भगवान झूलेलाल जी की जय।

भगवान झूलेलाल जी की जय।

मंच पर विराजमान राजस्थान के राज्यपाल हरिभाउ बागडे जी, राज्य के लोकप्रिय मुख्यमंत्री श्री भजनलाल शर्मा जी, पूर्व मुख्यमंत्री बहन वसुंधरा जी, केंद्रीय मंत्रिमंडल में मेरे साथी भगीरथ चौधरी जी, उपमुख्यमंत्री प्रेमचंद भैरवा जी, दिया कुमारी जी, संसद में मेरे साथी, भाजपा के प्रदेश अध्यक्ष मदन राठौर जी, उपस्थित अन्य मंत्रिगण, अन्य महानुभाव और राजस्थान के मेरे प्यारे भाई और बहनों। मैं पूज्य संतों का बहुत आभारी हूं, कि हमें आशीर्वाद देने के लिए इतनी बड़ी संख्या में पूज्य संतगण यहां मौजूद हैं।

साथियों,

अजमेर आस्था और शौर्य की धरती है। यहां तीर्थ भी है और क्रांतिवीरों के पदचिन्ह भी हैं। अभी कल ही मैं इजराइल की यात्रा को पूरा करके भारत लौटा हूं। राजस्थान के सपूत मेजर दलपत सिंह के शौर्य को इजराइल के लोग आज भी गौरव से याद करते हैं। मुझे भी इजराइल की संसद में, मेजर दलपत सिंह जी के शौर्य को नमन करने का सौभाग्य मिला। राजस्थान के वीर बाकुरों की, इजराइल के हाइफा शहर को आजाद कराने में जो भूमिका थी, मुझे उसका गौरवगान करने का अवसर मिला है।

साथियों,

कुछ समय पहले ही, राजस्थान में भाजपा की डबल इंजर सरकार को दो साल पूरे हुए हैं, मुझे संतोष है कि आज राजस्थान विकास के नए पथ पर अग्रसर है। विकास के जिन वायदों के साथ भाजपा सरकार आपकी सेवा में आई थी, उन्हें तेजी के साथ पूरा कर रही है। और आज का दिन, विकास के इसी अभियान को तेज करने का दिवस है। थोड़ी देर पहले यहां राजस्थान के विकास से जुड़ी करबी 17 हजार करोड़ रूपयों की परियोजनाओं का शिलान्यास और लोकार्पण हुआ है। सड़क, बिजली, पानी, स्वास्थ्य, शिक्षा, हर क्षेत्र में नई शक्ति जुड़ रही है। ये सारे प्रोजेक्टस राजस्थान की जनता की सुविधा बढ़ाएंगे और राजस्थान के युवाओं के लिए, रोजगार के भी अवसर पैदा करेंगे।

साथियों,

भाजपा की डबल इंजर सरकार लगातार युवा शक्ति को सशक्त कर रही है। दो साल पहले तक राजस्थान से भर्तियों में भ्रष्टाचार और पेपर लीक की ही खबरें चमकती रहती थीं, आती रहती थीं। अब राजस्थान में पेपर लीक पर लगाम लगी है, दोषियों पर सख्त कार्रवाई हो रही है। आज यहां इसी मंच से राजस्थान के 21 हजार से अधिक युवाओं को नियुक्ति पत्र भी सौंपे गए हैं। ये बहुत बड़ा बदलाव आया है। मैं इस बदलाव के लिए, नई नौकरियों के लिए, विकास के सभी कामों के लिए, राजस्थान के आप सभी लोगों को बहुत-बहुत बधाई देता हूं।

साथियों,

आज वीरांगनाओं की इस धरती से, मुझे देशभर की बेटियों के लिए एक अहम अभियान शुरू करने का अवसर मिला है। यहां अजमेर से HPV वैक्सीनेशन अभियान शुरू हुआ है। ये अभियान, देश की नारीशक्ति को सशक्त करने की दिशा में अहम कदम है।

साथियों,

हम सब जानते हैं कि परिवार में जब मां बीमार होती है, तो घर बिखर सा जाता है। अगर मां स्वस्थ है, तो परिवार हर संकट का सामना करने में सक्षम रहता है। इसी भाव से, भाजपा सरकार ने महिलाओं को संबल देने वाली अनेक योजनाएं चलाई हैं।

साथियों,

हमने 2014 से पहले का वो दौर देखा है, जिसमें शौचालय के अभाव में बहनों-बेटियों को कितनी पीड़ा, कितना अपमान झेलना पड़ता था। बच्चियां स्कूल छोड़ देती थीं, क्योंकि वहां अलग टॉयलेट की सुविधा नहीं होती थी। गरीब बेटियां सेनिटरी पैड्स नहीं ले पाती थीं। पहले जो सत्ता में रहे, उनके लिए ये छोटी बातें थीं। इसलिए इन समस्याओं की चर्चा तक नहीं होती थी। लेकिन हमारे लिए ये बहनों-बेटियों को बीमार करने वाला, उनके अपमान से जुड़ा संवेदनशील मसला था। इसलिए, हमने इनका मिशन मोड पर समाधान किया।

साथियों,

गर्भावस्था के दौरान कुपोषण माताओं के जीवन के लिए बहुत बड़ा खतरा होता था। हमने सुरक्षित मातृत्व के लिए योजना चलाई, मां को पोषक आहार मिले, इसके लिए पांच हज़ार रुपए बहनों के खाते में जमा करने की योजना शुरु की। मां धुएं में खांसती रहती थी, लेकिन उफ्फ तक नहीं करती थी। हमने कहा ये नहीं चलेगा। और इसलिए उज्जवला गैस योजना बनाई गई। ये सब इसलिए संभव हुआ, क्योंकि भाजपा सरकार, सत्ता भाव से नहीं, संवेदनशीलता के साथ काम करती है।

साथियों,

21वीं सदी का एक चौथाई हिस्सा बीत चुका है। आज का समय राजस्थान के विकास के लिए बड़ा महत्वपूर्ण है। भाजपा की डबल इंजन सरकार, राजस्थान की विरासत और विकास, दोनों को साथ लेकर चल रही है। हम सब जानते हैं, अच्छी सड़क, अच्छी रेल और हवाई सुविधा सिर्फ सफर आसान नहीं करती, वो पूरे इलाके की किस्मत बदल देती है। जब गांव-गांव तक अच्छी सड़क पहुँचती है, तो किसान अपनी फसल सही दाम पर बेच पाता है। व्यापारी आसानी से अपना सामान बाहर भेज पाते हैं। और हमारा अजमेर-पुष्कर तो, उसकी पर्यटन की ताकत कौन नहीं जानता। अच्छी कनेक्टिविटी का पर्यटन पर सबसे अच्छा असर पड़ता है। जब सफर आसान होता है, तो ज्यादा लोग घूमने आते हैं।

और साथियों,

जब पर्यटक आते हैं तो स्वाभाविक है होटल चलते हैं, ढाबे चलते हैं, कचौड़ी और दाल बाटी ज्यादा बिकती है, यहां राजस्थान के कारीगरों का बनाया सामान बिकता है, टैक्सी चलती है, गाइड को काम मिलता है। यानी एक पर्यटक कई परिवारों की रोज़ी-रोटी बन जाता है। इसी सोच के साथ हमारी सरकार, राजस्थान में आधुनिक कनेक्टिविटी पर बहुत बल दे रही है।

साथियों,

जैसे-जैसे राजस्थान में कनेक्टिविटी का विस्तार हो रहा है, वैसे-वैसे यहां निवेश के लिए भी अवसर लगातार बढ़ते जा रहे हैं। दिल्ली-मुंबई इंडस्ट्रियल कॉरिडोर के इर्द-गिर्द उद्योगों के लिए एक बहुत ही शानदार इंफ्रास्ट्रक्चर बनाया जा रहा है। यानी राजस्थान को अवसरों की भूमि बनाने के लिए, डबल इंजन सरकार हर संभव, अनेक विध काम कर रही है।

साथियों,

राजस्थान की माताएं अपने बच्चों को पालने में ही, राष्ट्र भक्ति का संस्कार देती हैं। राजस्थान की ये धरा जानती है कि देश का सम्मान क्या होता है, और इसीलिए आज राजस्थान की इस धरा पर, मैं आप लोगों से एक और बात कहने आया हूं।

साथियों,

हाल में ही, दिल्ली में, दुनिया का सबसे बड़ा AI सम्मेलन हुआ, Artificial Intelligence इसमें दुनिया के अनेक देशों के प्रधानमंत्री, अनेक देशों के राष्ट्रपति, अनेक देशों के मंत्रि, उस कार्यक्रम में आए थे। दुनिया की बड़ी-बड़ी कंपनियां, उन कंपनियों के कर्ता-धर्ता वो भी एक छत के नीचे इकट्ठे हुए थे। सबने भारत की खुले मन से प्रशंसा की। मैं जरा राजस्थान के मेरे भाई-बहनों से पूछना चाहता हूं। जब दुनिया के इतने सारे लोग, भारत की प्रशंसा करते हैं, ये सुनकर के आपको गर्व होता है की नहीं होता है? आपको गर्व होता है कि नहीं होता है? आपको अभिमान होता है कि नहीं होता है? आपका माथा ऊंचा हुआ या नहीं हुआ? आपका सीना चौड़ा हुआ कि नहीं हुआ?

साथियों,

आपको गर्व हुआ, लेकिन हताशा निराशा में डूबी, लगातार पराजय के कारण थक चुकी कांग्रेस ने क्या किया, ये आपने देखा है। दुनियाभर के मेहमानों के सामने, कांग्रेस ने देश को बदनाम करने की कोशिश की। इन्होंने विदेशी मेहमानों के सामने देश को बेइज्जत करने के लिए पूरा ड्रामा किया।

साथियों,

कांग्रेस, पूरे देश में ल्रगातार हार रही है, और गुस्से में वो इसका बदला, वो भारत को बदनाम करके ले रही है। कभी कांग्रेस, INC यानी इंडियन नेशनल कांग्रेस थी, लेकिन अब INC नहीं बची है, इंडियन नेशनल कांग्रेस नहीं बची है, आज वो INC के बजाय MMC, MMC बन गई है। MMC यानी मुस्लिम लीगी माओवादी कांग्रेस हो चुकी है।

राजस्थान के मेरे वीरों,

इतिहास गवाह है, मुस्लिम लीग भारत से नफरत करती थी, और इसलिए मुस्लिम लीग ने देश बांट दिया। आज कांग्रेस भी वही कर रही है। माओवादी भी, भारत की समृद्धि, हमारे संविधान और हमारे सफल लोकतंत्र से नफरत करते हैं, ये घात लगाकर हमला करते हैं, कांग्रेस भी घात लगाकर, देश को बदनाम करने के लिए कहीं भी घुस जाती है। कांग्रेस के ऐसे कुकर्मों को देश कभी माफ नहीं करेगा।

साथियों,

देश को बदनाम करना, देश की सेनाओं को कमजोर करना, ये कांग्रेस की पुरानी आदत रही है। आप याद कीजिए, यही कांग्रेस है, जिसने हमारी सेना के जवानों को हथियारों और वर्दी तक के लिए तरसा कर रखा था। ये वही कांग्रेस है, जिसने सालों तक हमारे सैनिक परिवारों को वन रैंक वन पेंशन से वंचित रखा था। ये वही कांग्रेस है, जिसके जमाने में विदेशों से होने वाले रक्षा सौदों में बड़े-बड़े घोटाले होते थे।

साथियों,

बीते 11 वर्षों में भारत की सेना ने हर मोर्चे पर आतंकियों पर, देश के दुश्मनों पर करारा प्रहार किया। हमारी सेना, हर मिशन, हर मोर्चे में विजयी रही। सर्जिकल स्ट्राइक से लेकर ऑपरेशन सिंदूर तक, वीरता का लोहा मनवाया, लेकिन कांग्रेस के नेताओं ने इसमें भी दुश्मनों के झूठ को ही आगे बढ़ाया। देश के लिए जो भी शुभ है, जो भी अच्छा है, जो भी देशवासियों का भला करने वाला है, कांग्रेस उस सबका विरोध करती है। इसलिए, देश आज कांग्रेस को सबक सिखा रहा है।

साथियों,

राजस्थान में तो आपने कांग्रेस के कुशासन को करीब से अनुभव किया है। यहां जितने दिन कांग्रेस की सरकार रही, वो भ्रष्टाचार करने और आपसी लड़ाई-झगड़े में ही उलझी रही। कांग्रेस ने हमारे किसानों को भी हमेशा धोखा दिया है। आप याद कीजिए, कांग्रेस ने दशकों तक सिंचाई की परियोजनाओं को कैसे लटकाए रखा। इसका राजस्थान के किसानों को बहुत अधिक नुकसान हुआ है। ERCP परियोजना को कांग्रेस की सरकारों ने केवल फाइलों और घोषणाओं में उलझाकर रखा। हमारी सरकार ने आते ही इस स्कीम को फाइलों से निकालकर धरातल पर उतारने का प्रयास किया है।

साथियों,

हमारी सरकार ने नदियों को जोड़ने का जो अभियान शुरु किया है, उसका बहुत अधिक फायदा राजस्थान को मिलना तय है। संशोधित पार्वती-कालीसिंध-चंबल लिंक परियोजना हो, यमुना-राजस्थान लिंक प्रोजेक्ट हो, डबल इंजन सरकार ऐसी अनेक सिंचाई परियोजनाओं का लाभ किसानों तक पहुंचाने के लिए प्रतिबद्ध है। आज भी झालावाड़, बारां, कोटा और बूंदी जिले के लिए पानी की अनेक परियोजनाओं पर काम शुरु हुआ है। हमारा प्रयास है, कि राजस्थान में भूजल का स्तर भी ऊपर उठे।

साथियों,

भाजपा सरकार, राजस्थान के सामर्थ्य को समझते हुए, योजनाएं बना रही है, उन्हें लागू कर रही है। मुझे खुशी है कि राजस्थान अब, सूरज की ताकत से समृद्धि कमाने वाली धरती बन गया है। हम सब जानते हैं, हमारे राजस्थान में धूप की कोई कमी नहीं। अब यही धूप, सामान्य मानवी के घर की बचत और कमाई का साधन बन रही है। और इसमें बहुत बड़ी भूमिका है, प्रधानमंत्री सूर्यघर मुफ्त बिजली योजना की। इस योजना में राजस्थान का भाग्य बदलने की ताकत है। इस योजना में भाजपा सरकार लोगों को अपनी छत पर सोलर पैनल लगाने के लिए 78 हजार रुपए की सहायता देती है। सरकार सीधे आपके बैंक खाते में पैसे भेजती है। आजादी के बाज सब बजट, सब योजनाएं देख लीजिए, जिसमें मध्यम वर्ग को सबसे ज्यादा लाभ होने वाला है, ऐेसी योजना कभी नजर नहीं आएगी, आज इन परिवारों को सोलर पैनल लगाने के लिए 78 हजार रुपए सीधा सरकार देती है। सबसे अधिक लाभ मध्यम वर्ग के लोग ले रहे हैं। और जिससे घर पर एक छोटा सा बिजली घर तैयार हो जाता है। दिन में सूरज की रोशनी से बिजली बनती है, घर में वही बिजली काम आती है और जो ज्यादा बिजली बनती है, वो बिजली ग्रिड में जाती है। और जिस घर में बिजली बनी होती है, उसे भी इसका लाभ मिलता है।

साथियों,

आज राजस्थान में सवा लाख से अधिक परिवार इस योजना से जुड़ चुके हैं। और इस योजना की वजह से, कई घरों का बिजली बिल लगभग जीरो आ रहा है। यानी खर्च कम हुआ है, बचत ज़्यादा हुई है।

साथियों,

विकसित राजस्थान से विकसित भारत के मंत्र पर हम लगातार काम कर रहे हैं। आज जिन योजनाओं पर काम शुरू हुआ है, वो विकसित राजस्थान की नींव को और अधिक मजबूत करेंगे। जब राजस्थान विकसित होगा, तो यहां के हर परिवार का जीवन समृद्ध होगा। आप सभी को एक बार फिर, विकास परियोजनाओं के लिए बहुत-बहुत शुभकामनाएं। मेरे साथ बोलिये-

भारत माता की जय!

भारत माता की जय!

वंदे मातरम के 150 साल देश मना रहा है। मेरे साथ बोलिये-

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

वंदे मातरम।

बहुत-बहुत धन्यवाद।