2022 ലെ പ്രധാനമന്ത്രിയുടെ മെമന്റോകളുടെ ലേലം ഈ മാസം 12 വരെ നീട്ടിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“വർഷങ്ങളായി എനിക്ക് ലഭിച്ച നിരവധി പ്രത്യേക സമ്മാനങ്ങളിൽപ്പെട്ടതാണ് ഇവ. . ജനങ്ങളുടെ ആഗ്രഹം മാനിച്ച് മെമന്റോകളുടെ ലേലം 12 വരെ നീട്ടി. അതിൽ പങ്കെടുക്കുക.”
This is among the many special gifts I have received over the years. Respecting people’s wishes, the auction of the mementoes has been extended till the 12th. Do take part. https://t.co/9MuJnWMvhr
— Narendra Modi (@narendramodi) October 7, 2022


